നമ്മുടെ ശരീരത്തിൽ ഉണ്ടാവന്ന ഹോർമോണുകളുടേയുംകുറവ് മൂലവും ,പ്രായമാകുന്നതിന്റെ ലക്ഷണമാണ് തല നരക്കുന്നത്. എന്നാൽ യുവാക്കളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നു. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാത്തത് കൊണ്ടും നല്ല രീതിയിൽ ഉറങ്ങാത്തത് കൊണ്ടും ഇത് സംഭവിക്കാം. ഇത് പരിഹരിക്കാനായി ഹെയർ ഡൈകൾ ഉപയോഗിക്കുന്നവരാണ് കൂടുതലും. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇന്ന് വെളുത്ത മുടി ജീവിതകാലം മുഴുവൻ കറുപ്പായി ഇരിക്കാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് പറയുന്നത്.
ഇത് തയ്യാറാക്കാനായി ഒരു ചെറിയ പാത്രം എടുത്ത്, അതിലേക്ക് ഒരു ടിസ്പൂൺ കാസ്ടോർ ഓയിൽ ചേർക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ ബദാം ഓയിലും, ഒരു ടിസ്പൂൺ ഉലുവാ പൊടിയും ചേർക്കുക. തുടർന്ന് ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. ബദാം ഓയിലിന് പകരം വെളിച്ചെണ്ണ ചേർത്തും ഉപയോഗിക്കാം. കാസ്റ്റർ ഓയിൽ മുടി നരക്കാതിരിക്കാൻ സഹായിക്കുന്നു. അതുപോലെ ഉലുവ വെളുത്ത മുടിയെ കറുപ്പാക്കി മാറ്റുന്നു.നമ്മുടെ വീട്ടിൽ തന്നെ വെച്ച് നിർമികവുന്നു വളരെ അതികം ഗുണം ചെയ്യുന്ന മരുന്നുകൾ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,