100വയസ്സിലും മുട്ട് വേദന വെളുത്തമുടി ബലക്കുറവ്വരില്ല ഇ ഒരു ഇല മതി

നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളില്‍ മാറ്റുന്നതിന് സഹായിക്കുന്നു പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. പലപ്പോഴും മലയാളികള്‍ക്ക് പനിക്കൂര്‍ക്ക കഞ്ഞിക്കൂര്‍ക്ക എന്നും അറിയപ്പെടുന്നുണ്ട്. പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പനിക്കൂര്‍ക്ക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക.

ഇലയിട്ട് തിളപ്പിച്ചും ഇല ചൂടാക്കി അതിന്റെ നീരെടുത്തും ഉപയോഗിക്കാവുന്നുതാണ്. ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ അത് പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന ഒരു സസ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പനിക്കൂര്‍ക്ക. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പനിക്കൂര്‍ക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം. ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.നമ്മുടെ നാട്ടിൽ ധാരാളം ഉള്ള ഒരു സാധനം തന്നെ ആണ് ഇവയുടെ ഉപയോഗം നമ്മൾക്ക് വളരെ അതികം ഗുണം ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.