രക്ത കുഴൽ അടപ്പ് നീക്കി കൊഴുപ്പ് അലിയിച്ചു ശരീരവണ്ണം കുറക്കും ഇങ്ങനെ ചെയ്താൽ

ദിവസത്തിന്റെ തുടക്കം ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ടാവണം എന്നു പറയുന്നത് കേട്ടിട്ടില്ലേ? അത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ശരീരം ഭക്ഷണമില്ലാതെ ഒരു നീണ്ട വിശ്രമം കഴിഞ്ഞ് ഉറക്കമുണരുമ്പോള്‍ ഒരു ഉപവാസം കഴിഞ്ഞ് എഴുന്നേല്‍ക്കുന്നതിനു തുല്യമാണ്. അത്തരമൊരു ഉപവാസം മുറിക്കാന്‍ വെള്ളം തന്നെയാണ് ഉത്തമം. ഇത് ശരീരത്തില്‍ ഒരു പുതിയ സ്റ്റാര്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു, ആരോഗ്യപരമായി നിരവധി ഗുണങ്ങളും നല്‍കുന്നു. എന്നാല്‍ വെള്ളത്തിനു പകരം ഒരു ഗ്ലാസ് ജീരകവെള്ളത്തില്‍ ദിവസം തുടങ്ങിയാലോ ഗുണങ്ങള്‍ ഇരട്ടിയാണ് ഫലം അതുമാത്രം അല്ല നമ്മുടെ ശരീരത്തു വളരെ അതികം നല്ലതും ആണ് ,

എന്നാൽ അത് മാത്രം അല്ല ഇഞ്ചി നാരങ്ങാ എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാലും നമ്മൾക്ക് വളരെ അതികം ഗുണം ചെയ്യും , മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച പാനീയമാണ് . ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ജീരകവെള്ളത്തില്‍ അല്‍പം നാരങ്ങ കലര്‍ത്തിയാല്‍ നിങ്ങളുടെ ബി.എം.ഐയെ ഗണ്യമായി കുറയ്ക്കാനും ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്താനും കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.