7 ദിവസം ഇത് തടവിയാൽ വെരികോസ് വെയിൻ ഇല്ലാതാവും

പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് വെരിക്കോസ് വെയിൻ. പ്രത്യേകിച്ചും അൽപം പ്രായം ചെന്നവരെ ബാധിയ്ക്കുന്ന, വേദനയുളവാക്കുന്ന പ്രശ്‌നം എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും ഇത് വരുന്നുണ്ട് . പലർക്കും കൂടുതൽ ബുദ്ധിമുട്ടാകുമ്പോൾ ചിലപ്പോൾ ശസ്ത്രക്രിയ തന്നെ വേണ്ടി വന്നേക്കാവുന്ന പ്രശ്‌നമാണിത്.രക്തപ്രവാഹം തടസപ്പെട്ട് കാലുകളിൽ നിന്നും രക്തം തിരിച്ചു ഹൃദയത്തിലേയ്ക്കു പ്രവഹിയ്ക്കാത്ത അവസ്ഥയാണിത്. ഇത് ഞരമ്പുകൾ തടിച്ചു പുറത്തേയ്ക്കു കാണാൻ ഇടയാക്കുകയും ചെയ്യും.രക്തത്തിലെ സർകുലേഷനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിന് അടിസ്ഥാനപരമായ കാരണമാകുന്നത്. ഈ പ്രശ്‌നത്തിന് വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ചില പരിഹാര വഴികളുണ്ട്. പൂർണമായി മാറ്റാനാകില്ലെങ്കിലും ഈ പ്രശ്‌നമുണ്ടാക്കുന്ന അസ്വസ്ഥതകളിൽ നിന്നും മോചനം നൽകാനാകുന്ന പ്രശ്‌നമാണിത്.

 

ഈയിടെ വെരിക്കോസ് വെയിൻ പ്രശ്നം കൂടുതലായി കണ്ടുവരുന്നു. ഇത് ജീവിതത്തിലെ പല പ്രവർത്തികൾ ചെയ്യാൻ നമുക്ക് സാധിക്കാതെ വരുന്നു. പ്രായമായവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഇതു പരിഹരിക്കാൻ പ്രകൃതിദത്തമായ പ്രതിവിധിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഏഴു ദിവസം കൊണ്ട് വെരിക്കോസ് വെയിൻ പ്രശ്നം ഭേദമായി തുടങ്ങും. ചുരുണ്ടു കിടക്കുന്ന ഞരമ്പ് എല്ലാം നേരെയായി പണികളെല്ലാം എടുക്കാവുന്ന വിധത്തിൽ ശരീരം മാറിക്കിട്ടും. ഒരുപാട് നേരം നിന്ന് ജോലി ചെയ്യുമ്പോൾ ഈ പ്രശ്നം ഉണ്ടാകാൻ സാധ്യത കൂടുന്നു. എന്നാൽ ഇവയെ സാവധാനം മാത്രം ആണ് മാറ്റിയെടുക്കാൻ കഴിയു , അത് എങ്ങിനെ ആണ് എന്നു ഈ വീഡിയോ കണ്ടുനോക്കുക ,

 

Leave a Reply

Your email address will not be published.