ചിക്കൻ വിൽക്കുന്നതിനിടെ ഇവർ ചെയ്യുന്നത് കണ്ടോ

നമ്മുടെ നാട്ടിൽ മായം ഉള്ള വസ്തുക്കൾ വിൽക്കുന്നത് ഒരു പതിവ് കാഴ്ച തന്നെ ആണ് എന്നാൽ പലരെയും ഇതിന്റെ പേരിൽ പിടിച്ചതും ആണ് , മായം കലർത്തിയ ഭക്ഷണം കഴിച്ചു നിരവധി അപകടങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് നമ്മുടെ ശരീരത്തിന് തന്നെ ആപത്തു ഉണ്ടാക്കുന്ന വസ്തുക്കൾ ആണ് ഭക്ഷണ പദാർത്ഥങ്ങളിൽ മായം ആയി ഉപയോഗിക്കുന്നത് , എന്നാൽ ഈ വീഡിയോയിൽ നമ്മൾ കടകളിൽ നിന്നും വേദിക്കുന്ന കോഴിയിൽ മായം അടിക്കുന്ന ഒരു വീഡിയോ ആണ് ഇത് , കോഴിക്ക് തൂക്കം കൂടാനും ഭാരം കൂടാനും ആണ് ഇങ്ങനെ ചെയ്യുന്നത് ,

 

 

നമ്മൾ ഇതൊന്നും അറിയാതെ കടയിൽ നിന്നും വേടിച്ചു കഴിക്കുകയാണ് ചെയ്യുന്നത് , ഇങ്ങനെ കഴിക്കുന്ന സാധനങ്ങൾ വളരെ അതികം അപകടം ഉണ്ടാകുകയും ചെയ്യും , നിരവധി സംഭവങ്ങൾ ആണ് ഇതുപോലെ ഉണ്ടായിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.