കോഴി വളർത്തൽ ഇന്നത്തെ കാലത്ത് ലാഭകരമായി കൊണ്ട് പോകാവുന്ന ഒരു വിപണിയാണ്. കുറഞ്ഞ വിലക്ക് കുറച്ചു കോഴികളെ വാങ്ങിയാൽ അല്പo ഒന്ന് ശ്രദ്ധിച്ചാൽ നല്ല ലാഭകരമായി കൊണ്ട് പോകാൻ സാധിക്കും. എന്നാൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ നിങ്ങൾക്കായി പങ്കുവക്കുന്നു. പച്ചക്കറികൃഷി പോലെതന്നെ ഇന്ന് അധികവും വീടുകളിൽ കണ്ടുവരുന്ന ഒന്നാണ് മുട്ടക്കോഴി വളർത്തൽ. ഫാമിലും അല്ലാതെയും മുട്ട കോഴിയെ വളർത്തുന്നവർ ധാരാള മാണ്. എന്നാൽ പലരുടേയും പരാതികളിൽ പ്രധാനപ്പെട്ടത് കോഴികൾ സ്ഥിരമായി മുട്ടയിടുന്ന ഇല്ല എന്ന് തന്നെയാണ്. ഇതിന് ചില കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചാൽ കോഴികൾ സ്ഥിരമായി മുട്ടയിടുന്നില്ല എന്ന പരാതി എല്ലാവർക്കും കുറക്കാനായി സാധിക്കും.
കോഴികൾക്ക് ആദ്യം തന്നെ ചെയ്യണ്ടത് വിരയുടെ മരുന്ന് കൊടുക്കുക എന്നതാണ്. എല്ലാ മാസവും കൃത്യമായി കൊടുക്കുന്നതും മുട്ട ഉത്പാദനത്തെ കാര്യമായി ബാധിക്കുന്ന കാര്യമാണ്. കൂടുതലും സൂര്യപ്രകാശവും ചൂടും ലഭിക്കുന്ന കോഴികൾ കൂടുതൽ മുട്ട ഇടും. എന്തൊക്കെയാണെന്ന് നോക്കാം.കൂട്ടിൽ വളർത്തുന്ന കോഴി ആണെങ്കിലും അല്ലാതെ അഴിച്ചുവിട്ട് വളർത്തുന്ന കോഴി ആണെങ്കിലും സൂര്യ പ്രകാശം നന്നായി അവയ്ക്ക് ഏൽക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ സൂര്യ പ്രകാശം കിട്ടാതിയിരിക്കുന്നത് കോഴികൾ മുട്ടയിടുന്നത് കുറയ്ക്കുന്നതിന് സഹായിക്കും. അതുപോലെ തന്നെ അവയ്ക്ക് മാസത്തിലൊരി ക്കലെങ്കിലും വിരഗുളിക കൊടുക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,