ഒരു ദിവസം കൊണ്ട് വായ്പ്പുണ്ണ് മാറ്റാം

നമ്മളുടെ വായിൽ വായ്പ്പുണ്ണ് വന്നാൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല വലിയ ഒരു പ്രശനം തന്നെ ആണ് ഭക്ഷണം കഴിക്കാൻ ഉള്ള ബുദ്ധിമുട്ടു ആണ് പ്രധാന പ്രശനം. എപ്പോൾ വേണമെങ്കിലും വായ്പ്പുണ്ണ് നിങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. വായ്പ്പുണ്ണ് കൊണ്ട് ഭക്ഷണം പോലും കൃത്യമായി കഴിക്കാൻ പലപ്പോഴും സാധിക്കുകയില്ല. വായ്പ്പുണ്ണ് വന്നാൽ ഇത് മാറുന്നത് വരെ തലവേദനയാണ്. പല തരത്തിലുള്ള പരിഹാരങ്ങൾ ഇത് മാറുന്നതിന് വേണ്ടി ചെയ്യുമെങ്കിലും പലപ്പോഴും ഇതൊന്നും ഫലവത്താകുകയില്ല. പ്രായഭേദമില്ലാതെ എല്ലാവരേയും അലട്ടുന്ന ഒന്നാണ് വായ്പ്പുണ്ണ്.

വായ്ക്കുള്ളിലും കവിളിന്റെ അകത്തും ചുണ്ടിനുള്ളിലും എല്ലാം ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ കാണപ്പെടാറുണ്ട്. വെളുത്തതോ മഞ്ഞ നിറത്തിലോ ഉള്ള മുറിവുകളാണ് വായ്പ്പുണ്ണിന്റേത്. എരിവും പുളിയും തട്ടിയാൽ അത് ജീവൻ പോവുന്ന തരത്തിലുള്ള അവസ്ഥയാണ് ഉണ്ടാക്കുന്നത്. ബ്രഷ് ചെയ്യാൻ പോലും പറ്റാത്ത വിധത്തിൽ അത് വലുതാവുന്നു. നാലോ അഞ്ചോ ദിവസം കൊണ്ടാണ് പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ മാറുകയുള്ളൂ. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുടെ കാരണങ്ങളും പരിഹാരങ്ങളും എന്തൊക്കെയെന്ന് നോക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.