എത്ര പഴകിയ മലബന്ധവും പൂർണ്ണമായി മാറ്റാം

നമ്മൾക്ക്മ എല്ലാവര്ക്കും ഉണ്ടാവുന്ന ഒരു പ്രധാന പ്രശനം ആണ് മലബന്ധം , ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അത് ദഹിക്കാതെ വട്ടിൽ കെട്ടികിടക്കുകയും വയറു കേടുവരുകയും ചെയ്യും എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥ വളരെ അതികം ബുദ്ധിമുട്ടു ഉണ്ടാക്കുന്നതാണ് , എന്നാൽ മലബന്ധം പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള ഒരു അടിപൊളി ഒറ്റമൂലി കുറിച്ചാണ് ഈ വീഡിയോ . എത്ര പഴകിയ മലം ആയാലും അത് പുറംതള്ളുന്ന അതിനുള്ള ഒരു അടിപൊളി ഒറ്റമൂലി ആണ് ഇത്. ഈ ഒറ്റമൂലി തയ്യാറാക്കുന്നതിന് ആദ്യ ആവശ്യമുള്ളത് കുറച്ച് വെളുത്തുള്ളി അലിയാണ് നല്ലതുപോലെ തൊലികളഞ്ഞ് ഒരു കുടം വെളുത്തുള്ളി അല്ലി നല്ലതുപോലെ ചതച്ചെടുക്കുക.

പേസ്റ്റ് പോലെ അറിയേണ്ട ആവശ്യമില്ല ഒന്ന് ശ്രദ്ധിച്ചു എടുത്താൽ മതിയാകും. ഇനി ചെയ്യേണ്ടത് എന്ന് വെച്ചാൽ ഒരു ചെറിയ പാൻ ചൂടാക്കുക അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ശുദ്ധമായ പശു നെയ്യ് ഒഴിച്ചു കൊടുക്കുക അത് ചൂടായി വരുമ്പോൾ അതിലേക്ക് വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക നല്ലതുപോലെ മിക്സ് ചെയ്യുക.ഇതുപോലെ ചെയ്യുകയാണെങ്കിൽ നമ്മൾക്ക് നല്ല ഒരു ആശ്വാസം തന്നെ ആണ് ലഭിക്കുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.