ഛർദിൽ വന്നാൽ ഉടൻ ഇങ്ങനെ ചെയുക പൂർണമായി ഛർദി ഇല്ലാതാക്കാം

നമ്മൾക്ക്ചുറ്റും നിൽക്കുന്ന ആരെങ്കിലും ഓക്കാനിക്കുന്നതോ, അതല്ലെങ്കിൽ ഛർദ്ദിക്കുന്നതിന്റെ ശബ്ദവും മണവും പോലും നമുക്കും ഛർദ്ദി അനുഭവപ്പെടാൻ കാരണമാകും. ഛർദ്ദി അകറ്റുവാൻ ചില പ്രകൃതിദത്ത ഒറ്റമൂലികൾ വളരെ ഫലപ്രദമാണ്.
ഒരാൾ തുടർച്ചയായി ഛർദ്ദിക്കുന്നുണ്ടെങ്കിൽ ഓർമിക്കേണ്ട പ്രധാന കാര്യം ആ വ്യക്തിയിൽ നിർജ്ജലീകരണം സംഭവിക്കുന്നു എന്നതാണ്. സ്ഥിരമായി ചർദ്ദി അനുഭവപ്പെടുന്നില്ലെങ്കിൽ . എന്നാൽ, ഇത് നിലനിൽക്കുന്നുവെങ്കിൽ,

 

അത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നത്തിന്റെ ലക്ഷണമാകാം. സാധാരണ രീതിയിൽ ഉണ്ടാകുന്ന ഓക്കാനവും ഛർദ്ദിയും കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പ്രതിവിധികൾ ഇതാ.ആരോഗ്യകരമായ ശരീരം നിലനിർത്തുന്നതിന് നിങ്ങൾ പിന്തുടരുന്ന ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നിരുന്നാലും, നിങ്ങൾ ഭക്ഷണം കഴിക്കുന്ന രീതിയും ഒരുപോലെ പ്രധാനമാണ്. പാഴാക്കിയ ഭക്ഷണം കഴിച്ചാൽ വയറിനു ആശ്വാസതത അനുഭവപ്പെടുകയും ചെയ്യും , ഇതുമൂലം ഛർദ്ദിക്കുന്നതിന്റെ കാരണം ആയേക്കാം , നിങ്ങളുടെ ഭക്ഷണം നിങ്ങൾ തിടുക്കത്തിൽ കഴിക്കുകയാണെങ്കിൽ, അത് ഓക്കാനത്തിന് കാരണമാകും. ഭക്ഷണം ഓരോ ഉരുളകളാക്കി സാവധാനം എല്ലാ പല്ലുകളും ഉപയോഗിച്ച് നന്നായി ചവച്ചരച്ച് കഴിച്ചാൽ അത് പൂർണ്ണമായും ദഹിപ്പിക്കപ്പെടും. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക , എന്നിവയിലൂടെ നമക്ക് ഭക്ഷണം കഴിച്ചാൽ ഉണ്ടാവുന്ന പ്രശനങ്ങൾ പൂർണമായി പരിഹരിക്കാം , 

https://youtu.be/1EMq9kZgET8

Leave a Reply

Your email address will not be published.