ആന ഇവനെയൊക്കെ വലിച്ചു കീറാത്തത് ഭാഗ്യം

കേരളത്തിൽ ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മൃഗങ്ങളിൽ ഒന്നാണ് ആന. എങ്കിലും ആന പ്രേമികളായ നിരവധി പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടെന്ന് അറിഞ്ഞാൽ നിരവധിപേരാണ് തിങ്ങി കൂടുന്നത്.എന്നാൽ ഇങ്ങനെ ഉള്ള ആനകളെ കട്ടിൽ നിന്നും കെണി വെച്ച് കൊണ്ട് പിടിച്ചു കൊണ്ട് വരുകയും കേരളത്തിൽ കൊണ്ട് വന്നു ചട്ടം പഠിപ്പിക്കുകയും ആണ് ചെയുന്നത് , എന്നാൽ ഇങ്ങനെ പിടിച്ചു കൊണ്ട് വന്ന ആനയെ മെരുക്കി എടുക്കുന്ന ഒരു കാഴ്‌ച തന്നെ ആണ് ഇത് വലിയ അപകടം പിടിച്ച ഒരു പണി ആണ് ആനകൾ മെരുക്കുന്നതു , അതുപോലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആന ഇടഞ്ഞാൽ അപകടകാരിയാണ് എന്നറിഞ്ഞിട്ടും അതിന്റെ അടുത്തേക്ക് ചെന്ന് അതിനെ ഓടിക്കാൻ ശ്രമിച്ച രണ്ട് പേരെ ആണ് ആന തിരിഞ്ഞു വന്ന് ആക്രമിക്കുന്നതാണ് വീഡിയോ. വലിയ കയറുകൾ ഉപയോഗിച്ച് ആണ് ആനയെ തളച്ചരിക്കുന്നത് ആന വളരെ അകാരമകാരിയും ആണ് , നിരവധി ആളുകൾ ചേർന്ന് ആണ് ആനയെ തലക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/0hfZ1OS4NQo

Leave a Reply

Your email address will not be published.