മോണ പഴുപ്പ് പൂർണ്ണമായി മാറ്റിയെടുക്കാൻ ഒറ്റമൂലി

നമ്മളിൽ എലവർക്കും വരുന്ന ഒരു കാര്യം തന്നെ ആണ് മോണപഴുപ്പ്, പല്ലിലെ പൊട്ടലുകൾ എന്നിവ മൂലം മോണയിലും, പല്ലിൻറെ വേരുകളിലും ഉണ്ടാകുന്ന അണുബാധമൂലമുള്ള വീക്കം വളരെ വേദനാജനകമാണ്. ഇത് പല്ലിനുള്ളിൽ പഴുപ്പുണ്ടാക്കുകയും പല്ലുവേദനയ്ക്ക് കാരണമാവുകയും ചെയ്യും. വീക്കമുള്ള പല്ലിൽ ബാക്ടീരിയകൾ പെരുകുകയും പല്ലിനെ പിന്തുണയ്ക്കുന്ന അസ്ഥിയിലേക്ക് വ്യാപിക്കുകയും ചെയ്യും. സമയത്തിന് ചികിത്സിച്ചില്ലെങ്കിൽ ഇത് ജീവന് തന്നെ ഭീഷണിയാകാം. മോണപഴുപ്പ് മൂലമുള്ള വേദന അസഹനീയമായതിനാൽ പല മാർഗ്ഗങ്ങളും ഇതിൻറെ പരിഹാരത്തിനായി പ്രയോഗിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇത് വേദന കൂടാനാണ് കാരണമാവുക. മോണയിൽ പഴുപ്പുണ്ടെങ്കിൽ ചെയ്യാവുന്നവയും ചെയ്യരുതാത്തവയുമായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

 

അതിന് മുമ്പായി രോഗലക്ഷണങ്ങളും കാരണങ്ങളും തിരിച്ചറിയേണ്ടതുണ്ട്.മോണ രോഗങ്ങൾ, വായിലെ ശുചിത്വക്കുറവ്, കുറഞ്ഞ രോഗപ്രതിരോധ ശേഷി, പൊട്ടിയ പല്ലുകൾ, പല്ലിലെ അണുബാധ, ബാക്ടീരിയ, കാർബോഹൈഡ്രേറ്റ്സും, പശിമയുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുക എന്നിവയൊക്കെ വീക്കത്തിന് കാരണമാകും.എന്നാൽ ഇവ പൂർണമായി ഇല്ലാതാക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.