പാറ്റയും പ്രാണികളും ഒരിക്കലും വീട്ടില്‍ വരില്ല

പാറ്റയും പ്രാണികളും വീടുകളിൽ വന്നു നമ്മൾക്ക് വളരെ അതികം ബുദ്ധിമുട്ടു അനുഭവിച്ചവർ ആയിരിക്കും നമ്മൾ . ഇവയെ പൂർണമായി വീടുകളിൽ നിന്നും തുരത്താൻ പല വഴികളും നോക്കി മടുത്തവർ ആയിരിക്കും നമ്മളിൽ പലരും . വീടുകളിൽ വരുന്ന പാറ്റയും പ്രാണികളും നമ്മളുടെ ഭക്ഷണത്തിൽ വീഴുകയും അത് നമ്മൾ കഴിക്കാൻ ഇടയായാൽ പലതരത്തിൽ ഉള്ള ആരോഗ്യ പ്രശനങ്ങളും നമ്മൾക് ഉണ്ടാവാം , അതുപോലെ തന്നെ പാറ്റയും പ്രാണികളും വീടുകൾ വന്നാൽ നമ്മുടെ ചെവിയിലും മൂക്കിലും എല്ലാം അറിയാതെ കയറിപോവുന്ന അവസ്ഥ വരെ ഉണ്ടാവാം .അതിന്നു എല്ലാം പരിഹാരം ആയി പാറ്റയും പ്രാണികളും എന്നിവയെ വീട്ടിൽ നിന്നും പൂർണമായി ഇല്ലതാക്കാൻ ഉള്ള ഒരു ഒറ്റമൂലി ആണ് ഇത് ,

 

ബേക്കിംഗ് സോഡാ വെള്ളത്തിൽ മിക്സ് ആക്കി ഒരു പാത്രത്തിൽ ഒഴിച്ച് വെക്കുക , എന്നാൽ നമ്മൾക്ക് വീടുകളിൽ വരുന്ന പാറ്റയും പ്രാണികളും പൂർണമായി ഇല്ലാതാക്കാം . പാറ്റയും പ്രാണികളും ആ വെള്ളത്തിൽ വീണു മരണം സംഭവിക്കുകയും ചെയുന്നു , ഇതുപോലെ പാറ്റയും പ്രാണികളും വരുന്ന സ്ഥലത്തു ഇത് വെച്ച് കൊടുത്താൽ പാറ്റയും പ്രാണികളും പൂർണമായി ഇല്ലാതാക്കാം .കൂടുത്തൽ അറിയാൻ വീഡിയോ കാണുക .

Leave a Reply

Your email address will not be published.