ചിതലിനെ തുരത്താൻ നിരവധി എളുപ്പവഴികൾ

വീട് എങ്ങിനെ നിർമിച്ചാലും ചിതൽ ഏതുവിധേനയും കയറുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മണ്ണ് വീടുകളുടെയും ഓലപ്പുരകളുടെയും സ്ഥാനത്ത് ഇന്ന് കണ്ടമ്പററി വീടുകൾ വന്നെങ്കിലും ചിതലിന് മാത്രം മാറ്റമൊന്നുമില്ല. ഒന്നു കണ്ണടച്ചാൽ ചിതൽ കയറുമെന്നതാണ് അവസ്ഥ.വീട്ടമ്മമാരുടെ ഉറക്കം കെടുത്തുന്ന ചിതലിനെ തുരത്താൻ വിപണിയിൽ പല രാസവസ്തുക്കളും ലഭ്യമാണ് പക്ഷേ ഇവയുടെ ഉപയോഗം പലപ്പോഴും നമ്മുടെ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും.ഇടയ്ക്കിടെ വീട്ടിൽ ചിതൽ ഉണ്ടോയെന്ന് പരിശോധിക്കുക വീടിനോട് മുട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുക വീടെപ്പോഴും ഈർപ്പ രഹിതമായിരിക്കാൻ ശ്രദ്ധിയ്ക്കുക. വീടിന്റെ പരിസരത്ത് നിൽക്കുന്ന ഉണങ്ങിയ മരങ്ങൾ നശിപ്പിച്ച് കളയുക.ഇടയ്ക്കിടെ വീട് വൃത്തിയാക്കുക, പൊടി ഒരു കാരണവശാലും വീട്ടിൽ തങ്ങി നിൽക്കാൻ അനുവദിക്കരുത്.മര ഉത്പന്നങ്ങൾ വീട്ടിൽ നനവില്ലാതെ ഭാഗത്ത് സൂക്ഷിയ്ക്കാൻ ശ്രദ്ധിയ്ക്കുക ,

 

 

വീട്ടിൽ ആവശ്യമില്ലാത്ത സുക്ഷിരങ്ങളും ചെറിയ ഹോളുകളും നിർബന്ധമായും അടയ്ക്കുക.ഗുണമേന്മയില്ലാത്ത രാസ വസ്തുക്കൾ ചിതലിൽ നിന്നും സംരക്ഷണം നേടാൻ ഉപയോഗിക്കാതിരിക്കുക. വീടിനു സമീപം മരവസ്തുക്കൾ സൂക്ഷിയ്ക്കാതിരിക്കുക. ചിതലിനെ തുരത്താൻ ഇതാ ചില പ്രകൃതിദത്ത മാർഗങ്ങൾ അതും വളരെ എളുപ്പത്തിൽ തന്നെ ഇവയെ പുറത്താക്കാം , നമ്മുടെ വീട്ടിൽ ഉള്ള വിനാഗിരി ചിതൽ ഉള്ള ഭാഗത്തു സ്പ്രേ ചെയ്താൽ പൂർണമായി ചിതൽ ഇല്ലാതെ ആവുകയും ചെയ്യും , അതുപോലെ തന്നെ വരെ പ്രധാനം ആയ ഒന്നാണ് കറ്റാർ വാഴ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.