ചുമ മാറാൻ ഇത് ഒരു തവണ കുടിച്ചാൽ മതി

ദിവസവും നാം കേൾക്കുന്ന പുതിയ പുതിയ രോഗാവസ്ഥകൾ തന്നെയാണ് ഒരു പക്ഷെ ഇതിന് കാരണം. ചെറിയ ലക്ഷണങ്ങൾ പോലും വലിയ ഏതെങ്കിലും രോഗങ്ങളുടെ സൂചനയായിരിക്കുമോ എന്ന ആശങ്കയാണ് പലർക്കും.എന്നാൽ മഴയും തണുപ്പുമൊക്കെ എത്തുന്നതോടെ പലരിലും കാണുന്ന വളരെ സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ചുമ. ചിലരിൽ ഈ ചുമ ഒരാഴ്ച വരെയൊക്കെ നീണ്ടു നിൽക്കുന്നത് ശരീരത്തിന് ദോഷം ചെയ്യില്ല. കഫക്കെട്ടും ചുമയും ഉണ്ടാകുമ്പോൾ മിക്കവാറും ചെയ്യുന്നത് മെഡിക്കൽ ഷോപ്പിൽ പോയി ഏതെങ്കിലുമൊരു സിറപ്പ് വാങ്ങി കഴിക്കുക എന്നതാണ്. രോഗാവസ്ഥ എന്ത് തന്നെ ആകട്ടെ, ഡോക്ടറുടെ ഉപദേശം തേടാതെ സ്വയം മരുന്ന് വാങ്ങി കഴിക്കുന്നത് തീർച്ചയായും ഒഴിവാക്കേണ്ടതാണ്.

 

പനി ഉണ്ടാകുമ്പോൾ അതിനോടനുബന്ധിച്ച് ചുമയുണ്ടാകുന്നതും സാധാരണമാണ്. ശ്വാസനാളിയിലും മറ്റും അധികമായി അടിഞ്ഞു കൂടിയ ജലാംശം പുറന്തള്ളാൻ ശരീരം ശ്രമം നടത്തുമ്പോഴാണ് തുമ്മുകയും ചുമയ്ക്കുകയുമൊക്കെ ചെയ്യുന്നത്. എന്നാൽ ഈ ചുമ പനി കഴിഞ്ഞും അധികകാലം തുടരുന്നുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. എന്നാൽ അത്തരത്തിലുള്ള കഠിനമായ ചുമ അല്ലെങ്കിൽ എന്ത് ചെയ്യണം? വീര്യമേറിയ മരുന്നുകളും സിറപ്പുകളുമൊന്നും ഇത്തരം ചുമയ്ക്ക് കഴിക്കേണ്ടതില്ല എന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. ചെറിയ രീതിയിൽ ഉള്ള ചുമയ്ക്ക് പരിഹാരം വീട്ടിൽ തന്നെയുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.