ആരോഗ്യം നൽകുന്ന ആഹാരങ്ങൾ കഴിക്കുന്നത് പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയ രോഗങ്ങൾ, അൽഷിമേഴ്‌സസ് രോഗങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കും. മറവിരോഗമായ അൽഷിമേഴ്‌സസിനെ പ്രതിരോധിക്കാൻ ആഹാരം, ജീവിത ശൈലി എന്നിവ കൊണ്ട് സാധിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട ഓഫ് ഹെൽത്ത് അടുത്തിടെ പറഞ്ഞിരുന്നു.എല്ലാവരും ഭയക്കുന്ന ഒരസുഖമാണ് അൽഷിമേഴ്‌സസ്.ഓർമ്മകളും ചിന്തകളും മറന്നു പോകുന്ന അവസ്ഥയാണിത്. പ്രായമായവരെ മാത്രമല്ല ചെറിയ കുട്ടികളെയും ഇത് ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജനിതകഘടകങ്ങളുടെ ശക്തമായ സ്വാധീനം ഈ അസുഖത്തിന് കാരണമാകുന്നുണ്ട്.ധാന്യങ്ങൾ പ്രത്യേകിച്ച് ഗോതമ്പിന്റെ ധാന്യങ്ങൾ കോശങ്ങളുടെ ഉത്‌പാദനത്തിന് സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗോതമ്പ് നല്ലതാണ്. ബദാം,കശുവണ്ടി,വാൽനട്ട് എന്നിവയിൽ ആന്റിഓക്‌സിഡന്റുകളും ഫാറ്റി ആസിഡുകളും നിറയെ ഉണ്ട്.എന്നാൽ വയസായവർക്ക് മാത്രം അല്ല ,
ചെറുപ്പക്കാരിലും മറവി രോഗം ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നാൽ ഇവക്ക് നല്ല ഒരു പരിഹാര മാർഗങ്ങളും ഉണ്ട് , നമ്മളുടെ നാട്ടിൽ നിന്നും ലഭിക്കുന്ന ഔഷധ ഗുണം ഉള്ള സസ്യങ്ങളും നമുക് ഇടയിൽ ഉണ്ട് , എന്നാൽ ഇങ്ങനെ ഉള്ള വസ്തുക്കളെ നമ്മളുടെ ദൈനദിന ജീവിതത്തിൽ ഭാഗം ആക്കിയാൽ നമ്മളുടെ മറവി രോഗം പൂർണമായി ഇല്ലാതാക്കാൻ കഴിയും , എന്തന്നാൽ ഇതിനുള്ള പൂർണമായ ഒരു ഫലം നമുക് ഈ വീഡിയോയിലൂടെ മനസിലാക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,