നരച്ച താടിയും മീശയും കറുപ്പിക്കും ഒറ്റമൂലി

വയസാവുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മുടി നരയ്ക്കുന്നത്. അത് സ്വാഭാവികം. എന്നാൽ ഇന്ന് മുടി നരയ്ക്കാൻ വർദ്ധക്യത്തിലേയ്ക്ക് എത്തണമെന്നില്ല. ഏത് പ്രായത്തിലും മുടി നരയ്ക്കാം. മാനസികമായി പലരെയും തളർത്തുന്ന ഒന്നാണ് ചെറു പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത്. മുൻവശത്തെ ഒരു മുടി നരച്ചതായി ശ്രദ്ധയിൽ പെട്ടാൽ തന്നെ വെപ്രാളപ്പെട്ട് പല തരത്തിലുള്ള എണ്ണയും മറ്റേതെങ്കിലും മരുന്നുമൊക്കെ തേടി അലയുന്നവരല്ലേ നമ്മളിൽ ഭൂരിഭാഗം പേരും ഈ അകാല നര കാരണം പല വിവാഹാലോചനകൾ പോലും മുടങ്ങിയവരും നമുക്കിടയിലില്ലേ ചെറുപ്രായത്തിൽ തന്നെ മുടി നരച്ചല്ലോ എന്നോർത്ത് സങ്കടപ്പെടാൻ വരട്ടെ.എന്നാൽ തല മുടി മാത്രം അല്ല നരാകുന്നത് താടിയും മീശയും പുരുഷാൻമാരുടെ നരക്കുന്നത് ആണ് എന്നാൽ ഇവ നരച്ചാൽ എല്ലാവര്ക്കും ഒരു വിഷമം തന്നെ ആണ് ,

 

 

എന്നാൽ ഇവ നമ്മൾക്ക് പൂർണമായി നരകത്തെ കൊണ്ട് നടക്കാനും കഴിയും ,അകാല നര മാറാൻ എളുപ്പത്തിൽ ചെയ്യാവുന്നതും പെട്ടന്ന് ഫലം കിട്ടുന്നതുമായ മാർഗ്ഗങ്ങൾ ഉണ്ടോ? ഉണ്ട്, ഇത്തരം പ്രതിസന്ധികളെല്ലാം തരണം ചെയ്യാൻ പ്രകൃതിദത്തമായി പല വഴികളും ഉണ്ട്. ഈ ചെറിയപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ വിസാധാരണ ഗതിയിൽ മുടിക്ക് അതിന്റെ സ്വാഭാവിക നിറം ലഭിക്കുന്നത് മെലാനിൻ പിഗ്മെന്റുകളിൽ നിന്നാണ്. അതായത് മെലാനിന്റെ അളവ് കൂടുമ്പോൾ മുടിയുടെ നിറവും കൂടും. ഈ പ്രക്രിയ പ്രായത്തിനനുസരിച്ചാണ് സാധാരണ സംഭവിക്കുന്നത്. ഇതിലുണ്ടാകുന്ന മാറ്റങ്ങളാണ് മുടി നേരത്തെ നരയ്ക്കാൻ കാരണമാകുന്നത്. എന്നാൽ ഇവ പൂർണമായി ഇല്ലാതെ അകാൻ ഉള്ള ഒറ്റമൂലി ആണ് ഈ വീഡിയോയിൽ

Leave a Reply

Your email address will not be published. Required fields are marked *