കറിവേപ്പിലയും തുളസിയും തഴച്ചു വളരും വിദ്യ

നമ്മളുടെ  വീട്ടിൽ എവിടെയെങ്കിലും ഒരു തുളസിയോ കറിവേപ്പിലയോ പതിവാണ്. ഫ്‌ളാറ്റില്‍ പോലും ചട്ടികളില്‍ ഈ രണ്ടിനങ്ങളും ഒഴിവാക്കാനാകാത്ത ഇനം തന്നെയാണ്. പ്രത്യേകിച്ചും വിഷം തളിച്ച കറിവേപ്പില കടകളില്‍ നിന്നും ലഭിയ്ക്കുന്ന സാഹചര്യത്തില്‍ ഒതു കട വീട്ടില്‍ വച്ചു പിടിപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്.തുളസിയും ഭക്തിസംബന്ധമായ കാര്യങ്ങള്‍ക്കു പ്രധാനമാണ്. ഹൈന്ദവാരാധനയില്‍ പ്രത്യേകിച്ചും. പുണ്യസസ്യമായി കരുതുന്ന ഒന്നാണിത്. കറിവേപ്പിലയും തുളസിയുമെല്ലാം പല രോഗങ്ങള്‍ക്കുമുള്ള മരുന്നുമാണ്.കറിവേപ്പിലയും തുളസിയുമെല്ലാം പല രോഗങ്ങള്‍ക്കുമുള്ള മരുന്നുമാണ്. എന്നാല്‍ പലരേയും അലട്ടുന്ന പ്രശ്‌നം ഇവ നേരാംവണ്ണം വളരാത്തതും വളര്‍ച്ച മുരടിയ്ക്കുന്നതുമാണ്. എന്നാല്‍ വേണ്ട വിധത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ വീട്ടിലും ഇവ രണ്ടു തഴച്ചു വളരും. ഇതിനുള്ള ചില ട്രിക്ക്‌സ് അറിയൂ.കറിവേപ്പിന്റെ ചെറിയ തയ്യാണ് നാം പലപ്പോഴും നടാറ്.

 

 

എന്നാല്‍ കൂടുതല്‍ നല്ലത് കറിവേപ്പിന്‍ കുരു പാകി മുളപ്പിച്ചെടുക്കുന്നതാണ്. ഇതിന് നാരായ വേര് എന്നൊരു വേരുണ്ട്. ഇതാണ് വളര്‍ച്ചയുണ്ടാക്കുന്നത്. ചെടിയുടെ അടിയില്‍ നിന്നുള്ള വേരില്‍ നിന്നും വളരുന്ന കറിവേപ്പു സസ്യമുണ്ടാകും. ഇത്തരം സസ്യങ്ങള്‍ വളരാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. തൈ വാങ്ങി വച്ചു വളര്‍ത്തുന്നതിനേക്കാള്‍ കുരു മുളപ്പിച്ച് കറിവേപ്പു വളര്‍ത്തുന്നതാണ് കൂടുതല്‍ നല്ലതെന്നര്‍ത്ഥം. എന്നാല്‍ പലരേയും അലട്ടുന്ന പ്രശ്‌നം ഇവ നേരാംവണ്ണം വളരാത്തതും വളര്‍ച്ച മുരടിയ്ക്കുന്നതുമാണ്. എന്നാല്‍ വേണ്ട വിധത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ വീട്ടിലും ഇവ രണ്ടു തഴച്ചു വളരുകയും ചെയ്യും ,

Leave a Reply

Your email address will not be published.