നിസ്സാര ലക്ഷണങ്ങള്‍, പക്ഷേ പിന്നില്‍ ക്യാന്‍സര്‍

ശരീരത്തിൽ ബാധിക്കുന്ന കാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തൊണ്ടയിലെ കാൻസർ. തുടക്കത്തിൽ നിസ്സാര ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ രോഗത്തിന്റെ കാര്യത്തിൽ പലപ്പോഴും അശ്രദ്ധ കാണിക്കുന്നത് പതിവാണ്. എന്നാൽ അത്തരത്തിൽ അവഗണിക്കേണ്ട രോഗമല്ല   കാൻസർ. പല കാരണങ്ങൾ കൊണ്ടും   കാൻസർ നമ്മളിൽ പിടി മുറുക്കുന്നു. ചെറിയ ലക്ഷണങ്ങളാണെങ്കിലും ഇത് കണ്ടെത്തി ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്.തൊണ്ടയിലെ കാൻസർ ഏറ്റവും കൂടുതലായി ബാധിക്കുന്നത് പുരുഷൻമാരെയാണ്. പുകവലി, അമിതമായ മദ്യപാനം,  രോഗങ്ങൾ, മറ്റ് ശാരീരിക അസ്വസ്ഥതകൾ എന്നിവയുടെ സൂചനകളാണ് ഇവ.

 

അതായത് നമ്മുടെ ശരീരത്തിൽ ഏതെങ്കിലും അവയവങ്ങൾ ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നത് എന്നതിന്റെ സൂചനകൾ ഇത്തരം ലക്ഷണങ്ങൾ പലപ്പോഴും രോഗം ഉള്ള വ്യക്‌തി മനസ്സിലാക്കാൻ ശരീരം നൽകുന്ന മുന്നറിയിപ്പാണ്. എന്നാൽ മറ്റൊരു പ്രധാന കാര്യം കേവലം അടയാളമോ ലക്ഷണമോ രോഗത്തിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കാൻ പര്യാപ്തമാകുന്നത് ആകണമെന്നുമില്ല. ഇത് പോലെ തന്നെയാണ് കാൻസറിന്റെ ലക്ഷണങ്ങളും അടയാളങ്ങളും. പലപ്പോഴും നമ്മുടെ ശരീരം നൽകുന്ന ഇത്തരം സൂചനകൾ നാം കൃത്യ സമയത്ത് മനസ്സിലാക്കാൻ കഴിയാതെ പോകുന്നതാണ് ചികിത്സ വൈകുന്നതും പിന്നീട് രോഗം മൂർച്ഛിച്ച് മരണത്തിന് കാരണമാകുന്നതും. എന്നാൽ നമ്മൾ ഇത് തിരിച്ചു അറിയുകയാണ് എനിക്കിൽ നമുക് അത് പൂർണമായി ഇല്ലാതെ ആക്കാനും സാധിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.