തുണികളിലെ കരിമ്പൻ പോകാൻ ഇനി സോപ്പ് വേണ്ടാ

മഴകാലത്തു വസ്ത്രങ്ങളിലെ കരിമ്പൻ പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. മഴവെള്ളം കൊണ്ട് ഉണങ്ങാതെ കിടക്കുന്ന വസ്ത്രങ്ങളിൽ
ആണ്കറുത്ത നിറത്തിലെ ചെറിയ കുത്തുകൾ പടർന്നു പിടിച്ച് ആ ഭാഗം മുഴുവൻ കറുപ്പു നിറമാകുന്ന പ്രശ്‌നമാണിത്. ഇതൊരു തരം ഫംഗസാണ്. വസ്ത്രങ്ങളെ ബാധിയ്ക്കുന്ന ഒന്ന്. ചിലപ്പോൾ നല്ല വസ്ത്രങ്ങളുടെ ഒരു ഭാഗത്ത് മാത്രം വരുന്ന ഇത് വസ്ത്രത്തിൽ മുഴുവൻ പടർന്നു പിടിച്ച് ആകെ വസ്ത്രത്തെ ഉപയോഗ ശൂന്യമാക്കുന്നു. ഈ വസ്ത്രം മറ്റുള്ള തുണികൾക്കൊപ്പം ഇട്ടാൽ പോലും കരിമ്പൻ അതിലേയ്ക്കു പടർന്നു പിടിയ്ക്കുകയും ചെയ്യും. തുണിയുടെ നനവാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഈർപ്പം തുണികളിൽ തങ്ങി നിൽക്കുന്നതാണ് പ്രധാന കാരണം.

 

 

ഇത് കരിമ്പന് വളമാകുന്നു. വിയർപ്പും ഇതിന് കാരണമാകുന്നു. പ്രത്യേകിച്ചും അടിവസ്ത്രങ്ങളിൽ കരിമ്പൻ വരാൻ. ഇത് കൂടുതൽ നനവും ഈർപ്പവുമുണ്ടാക്കുന്നതാണ് കാരണം. പടർന്നു പിടിച്ചു കഴിഞ്ഞാൽ പരിഹാരം കണ്ടെത്താനാകാത്ത വണ്ണം തുണി കേടാകുകയും ഉപയോഗ ശൂന്യമാകുകയും ചെയ്യും. ഇത് നീക്കാൻ വേണ്ടി പലരും പല വിധ വഴികൾ പരീക്ഷിയ്ക്കാറുണ്ട്. എന്നാൽ ഈ വീഡിയോയിൽ ഉള്ളതുപോലെ ചെയ്യുകയാണെങ്കിൽ നമുക് നമ്മളുടെ വസ്ത്രങ്ങളിൽ നിന്നും കരിമ്പന പിടിക്കുന്നത് ഒഴിവാക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.