ഗുരുവായൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു നടന്ന സംഭവം ഇങ്ങനെ

ഗുരുവായൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു. ശീവേലി എഴുന്നള്ളിപ്പിനെത്തിച്ച കൊമ്പൻ ആണ്ഇടഞ്ഞത്. രാത്രി പത്തോടെ അത്താഴ ശീവേലി കഴിഞ്ഞ് ക്ഷേത്രമതിൽക്കെട്ടിനു പുറത്തെത്തിയ കൊമ്പൻ പാപ്പാൻ സുരേഷിനെ ആനപ്പുറത്തു നിന്ന് കുടഞ്ഞിട്ട് അക്രമിക്കാൻ ശ്രമിച്ചു മറ്റു പാപ്പാൻമാർ സുരേഷിനെ വലിച്ചുനീക്കിയതിനാൽ അപകടം സംഭവിച്ചില്ല. പാപ്പാൻമാരുടെ ഇരിപ്പിടത്തിനായി നിർമിച്ച താൽക്കാലിക ഷെഡ് ആന തകർത്തു.

 

 

അവിടെയുണ്ടായിരുന്ന മരങ്ങളും ആന കുത്തിമറിച്ചിട്ടു. ഒരുമണിക്കൂറിനുള്ളിൽ കാച്ചർ ബെൽറ്റ് ഉപയോഗിച്ച് പാപ്പാൻമാർ ആനയെ തളച്ചു. എന്നാൽ ഇവിടെ ആനകൾ ഇടയുന്നത് പതിവ് കാഴ്ച ആണ് , ആനകൾ ഇടഞ്ഞാൽ നിയന്ധ്രിക്കാൻ വളരെ അതികം പ്രയാസം തന്നെ ആണ് എന്നാൽ പാപ്പാന്മാരുടെ കൃത്യം ആയ ഇടപെടൽ മൂലം ആനകളെ തളക്കാൻ കഴിഞ്ഞു , വലിയ ഒരു നഷ്ടം തന്നെ ആണ് ആനകൾ ഇടഞ്ഞാൽ ഉണ്ടാവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *