കൊതുകുതിരി ഉപയോഗിക്കുന്നവർ ഇതു കാണണം

 ലോക ചരിത്രത്തിൽ മനുഷ്യൻ കൊതുകുകളോളം പേടിച്ച ഒരു ജീവിയും ഉണ്ടായി കാണില്ല. എന്തിനെറേ പറയുന്നു    . മലമ്പനി, ചിക്കൻഗുനിയ,മന്ത്, ഡെങ്കിപ്പനി, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, റോസ് റിവർ വൈറസ് തുടങ്ങിയ രോഗങ്ങളെക്കെ പരത്തുന്നത് കൊതുകുകളാണ്. ഇപ്പോഴും ഓരോ വർഷവും ഏഷ്യയിലും ആഫ്രിക്കയിലും, തെക്കേ അമേരിക്കയിലും കൊതുകുകാരണം രോഗം വന്ന് മരിക്കുന്നത് ദശലക്ഷക്കണക്കിന് മനുഷ്യരാണ്
കൊതുക് തിരിയെ കുറിച്ച് അടുത്തിടെ പുറത്ത് വന്ന ഗവേഷണ ഫലങ്ങൾ, അവ മനുഷ്യരിൽ സൃഷ്ടിചെയ്ക്കാവുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വിരൾ ചൂണ്ടുന്നു. ഒരു കൊതുക് തിരി ചുരുളിൽ നിന്നും വമിക്കുന്ന പുക അന്തരീക്ഷത്തിലേക്ക് സിഗരറ്റ് പുകയ്ക്കു തുല്യമായ  പുറത്തു വിടുന്നുണ്ടെന്നാണ്. ഇത് അടച്ചിട്ട മുറിയിൽ 100 സിഗരറ്റിൽ നിന്നും വമിക്കുന്ന പുകക്കു സമാനമാണെന്ന് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിൽ നിന്നു തന്നെ കൊതുക് തിരി എത്ര വിഷമയമാണ് എന്ന് അനുമാനിക്കാവുന്നതെ ഉളളു. ആസ്ത്മയും ഹൃദ്രോഗവും മൂലം ബുദ്ധിമുട്ടുന്നവർ കൊതുകുതിരിയുടെ പുക സ്ഥിരമായി ശ്വസിക്കുകയാണെങ്കിൽ ആരോഗ്യ സ്തിതി കൂടുതൽ വഷളാകാൻ കാരണമാകും.  കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/60s08XKUQMU

Leave a Reply

Your email address will not be published.