കൊളസ്ട്രോൾ ഇനി ജീവിതത്തിൽ വരില്ല വന്നവർക്കും ഈ വെള്ളം മതി

ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണ രീതിയിൽ ഉണ്ടായ മാറ്റവും കുറച്ചൊന്നുമല്ല ആരോഗ്യത്തിന് ഭീഷണിയായിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇന്ന് നമുക്ക് നേരിടേണ്ടതായി വരുന്നുണ്ട്. വലിയ ഭീഷണിയാണ് ഇത് ശരീരത്തിന് ഉണ്ടാക്കുന്നത്. ഇത്തരത്തിൽ ശരീരത്തിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ. മനുഷ്യ ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട്.ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണ രീതിയിൽ ഉണ്ടായ മാറ്റവും കുറച്ചൊന്നുമല്ല ആരോഗ്യത്തിന് ഭീഷണിയായിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇന്ന് നമുക്ക് നേരിടേണ്ടതായി വരുന്നുണ്ട്. വലിയ ഭീഷണിയാണ് ഇത് ശരീരത്തിന് ഉണ്ടാക്കുന്നത്.

 

 

ഇത്തരത്തിൽ ശരീരത്തിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ. മനുഷ്യ ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട്.ആദ്യത്തെ പാനീയം തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ആണ് താഴെ പറയുന്നത്. കറിവേപ്പില ഇഞ്ചി മോര് എന്നിവ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതാണ്. ഒരു വീട്ടിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാവുന്ന തേയുള്ളൂ. ഇത് ഉപയോഗിച്ച് പാനീയം കുടിക്കുന്നത് വഴി ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കുന്നതാണ്. കൊഴുപ്പ് ഇല്ലാത്ത ചെറിയ പുളിയുള്ള മോരു വേണം ഇതിനായി എടുക്കാൻ. കൊളസ്ട്രോളിന് മാത്രമല്ല ദഹനത്തിനും വയറു. തണുപ്പിക്കാനും ഈ പാനീയം നല്ലതാണ്. കറിവേപ്പില ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

https://youtu.be/WMcBjXvsO_M

Leave a Reply

Your email address will not be published.