ഇത് കുടിച്ച ഉടനെ ഷുഗർ പെട്ടെന്ന് താഴ്ന്നു പോകും കൊളസ്‌ട്രോൾ കൺട്രോളിലും

മിക്ക പ്രമേഹരോഗികളുടെയും വീടുകളിൽ ഉണ്ടാകുന്ന ഒരു ഉപകരണമായ ഗ്ലൂക്കോമീറ്റർ. ബ്ലഡ് ഷുഗർ ടെസ്റ്റ് സ്വയം നടത്തി, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മനസ്സിലാക്കാനും ഭക്ഷണ ക്രമീകരണം നടത്താനും അതിലെല്ലാമുപരി ആശുപത്രിയിൽ ഉണ്ടാകുന്ന ചെലവുകൾ കുറയ്ക്കാനും ഈ കുഞ്ഞൻ ഗ്ലൂക്കോമീറ്റർ സഹായിക്കും. എന്നാൽ ഈ രക്തപരിശോധന വെറുതേയങ്ങ് ചെയ്‌താൽ പോരാ.പ്രമേഹത്തിന്റെ സങ്കീർണത ഒഴിവാക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ, വീട്ടിൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുമ്പോൾ നിങ്ങൾ ഒഴിവാക്കേണ്ടതായ ചില തെറ്റുകളുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിട്ടുമാറാത്ത രോഗാവസ്ഥയാണ് പ്രമേഹം.

 

 

അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരീരത്തിന്റെ വിവിധ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കേണ്ടത് പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് നിങ്ങൾ ഇപ്പോൾ പിന്തുടരുന്ന ഭക്ഷണരീതിയും ജീവിതശൈലിയും സഹായിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവിലെ വലിയ ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു.എന്നാൽ ഈ വീഡിയോയിൽ കാണുന്നതുപോലെ ഉള്ള മരുന്ന് കഴിക്കുകയാണെങ്കിൽ നമ്മൾക്ക് പൂർണമായി നമ്മളുടെ ഷുഗർ നിയന്ധ്രികാൻ കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.