ഇത് ഒരാഴ്ച്ച കഴിച്ചാൽ രക്തക്കുറവ് പരിഹരിക്കാം

ആരോഗ്യമുള്ള ശരീരത്തിന് ആവശ്യത്തിന് ചോരയും വേണം. രക്തക്കുറവ് വിളർച്ചക്കും അതുവഴി മറ്റ് അസുഖങ്ങൾക്കും വഴി വയ്ക്കും. ശരീരത്തിന് രക്തം നൽകുന്ന ചില ഭക്ഷണസാധനങ്ങളുണ്ട്.രക്തമുണ്ടാക്കാൻ സഹായിക്കുന്ന പച്ചക്കറികളിൽ ഒന്നാംസ്ഥാനം ബീറ്റ്‌റൂട്ടിനാണ്. ഇത് ശരീരത്തിലെ വിഷപദാർത്ഥങ്ങൾ നീക്കം ചെയ്യാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു. ബീറ്റ്‌റൂട്ടിന്റെ ഇലകളിൽ വൈറ്റമിൻ എ അടങ്ങിയിട്ടുമുണ്ട്.ഇലക്കറികളെല്ലാം തന്നെ രക്തമുണ്ടാകാൻ സഹായിക്കുന്നവയാണ്. ചീര, ക്യാബേജ്, ബ്രൊക്കോളി, സെലറി, കോളിഫഌർ, ലെറ്റൂസ് എന്നിവ ഈ ഗണത്തിൽ പെടുന്നവയാണ്.

 

ഈന്തപ്പഴം, ബദാം, കക്കയിറച്ചി, ഉരുളക്കിഴങ്ങ്, ഫിഗ്, ഉണക്കമുന്തിരി എന്നിവ ഇരുമ്പിന്റെ മുഖ്യ ഉറവിടങ്ങളാണ്. ഇവ രക്തമുണ്ടാകാൻ സഹായിക്കുന്നു.ആപ്പിൾ, മുന്തിരി, തണ്ണിമത്തൻ തുടങ്ങിയ എല്ലാതരം ഫലവർഗങ്ങളും രക്തമുണ്ടാകാൻ സഹായിക്കുന്നു. ഇവ കൂടാതെ പഴച്ചാറുകളും ധാരാളം വെള്ളവും രക്തമുണ്ടാകാൻ അത്യാവശ്യമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.