ഇലക്ട്രിക്ക് കമ്പിയിൽ കുരുങ്ങിയ ചിമ്പാൻസിക്ക് സംഭവിച്ചത് കണ്ടോ.. ! (വീഡിയോ)

കാട്ടിലെ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി നമ്മൾ മനുഷ്യർക്ക് തന്നെ ഭീഷണിയായി മാറിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ആന, പുലി, തുടങ്ങി നിരവധി ജീവികൾ ഇത്തരത്തിൽ നമ്മൾ മനുഷ്യരെ ആക്രമിച്ച് നിരവധിപേരുടെ ജീവനും സ്വത്തും എല്ലാം ഇല്ലാതായിട്ടും ഉണ്ട്, എന്നാൽ ഇവിടെ ഇതാ കാട്ടിൽ നിന്നും നഗരത്തിലേക്ക് എത്തിയ ചിമ്പാന്സിക്ക് സംഭവിച്ചത് കണ്ടോ.

കറൻറ് കമ്പിയിൽ വലിഞ്ഞുകയറി. രക്ഷിക്കാനായി നിരവധിപേരാണ് എത്തിയത്, ഒരുപാട് തവണ രക്ഷിക്കാനായി ശ്രമിച്ചു എങ്കിലും അവസാനം ചിമ്പാൻസി രണ്ട് കറണ്ട് കമ്പിയിൽ കയറി പിടിച്ചു. ഷോക്ക് അടിച്ച് നിലത്തേക്ക്. ഇത്തരത്തിൽ നിരവധി മൃഗങ്ങളാണ് ഓരോ വർഷവും അപകടത്തിൽ പെടുന്നത്. വീഡിയോ കണ്ടുനോക്കു.. ഇനി ആർക്കും ഇങ്ങനെ ഒന്നും ഉണ്ടാകാതിരിക്കട്ടെ..

Leave a Reply

Your email address will not be published.