കൈകൾ കൊണ്ട് ഓടുന്ന മനുഷ്യൻ.. കാലുകൾ ഇല്ല..

എല്ലാം ഉണ്ടായിട്ടും ഒന്നും നേടിയെടുക്കാൻ സാധിക്കാത്ത ഒരുപാട് മനുഷ്യർ ഉള്ള നാടാണ് നമ്മുടെ കേരളം. ജീവിക്കാൻ ആവശ്യമായ ഭക്ഷണം, കിടന്നുറങ്ങാൻ സുരക്ഷിതമായ വീട്, ആരോഗ്യമുള്ള ശരീരം. ഇവയൊക്കെ ഉണ്ടായിട്ടും ജീവിതത്തിൽ ഒന്നും നേടാൻ സാധിക്കാതെ നിരാശരായി നടക്കുന്ന ഒരുപാട് യുവാക്കളെ കാണാൻ സാധിക്കും. എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇരു കാലുകളും ഇല്ലാതെ കൈകൾ മാത്രം ഉള്ള മനുഷ്യൻ.. ലോകത്തിന്റെ മുന്നിൽ ജയിച്ച് കാണിച്ച കൊടുത്ത മനുഷ്യൻ.

തനിക്ക് അകെ ഉള്ള ഇരു കൈകൾ കൊണ്ട് ഓടുന്നു. ശരീരം അതി ശക്തമാക്കി മാറ്റിയിരിക്കുന്നു. ഇത്തരക്കാരെ പാല്പോഴും നമ്മൾ കാണാത്തതുകൊണ്ടാണ് നമ്മളിൽ പലർക്കും ജീവിതത്തിൽ ഒന്നും നേടിയെടുക്കാൻ സാധിക്കാത്തത്. ഒന്നും ഇല്ല എന്ന് പറഞ്ഞ് മിണ്ടാതെ ഇരിക്കുന്ന ആളുകൾ. എല്ലാവരും ഇദ്ദേഹത്തെ കണ്ട് പടിക്കട്ടെ.. പരമാവധി എല്ലാവരിലേക്കും എത്തിക്കു..

Leave a Reply

Your email address will not be published.