ഈ ഒരു അവസ്ഥ വേറെ ആർക്കും വരാതിരിക്കട്ടെ… കരൾ അലിയിക്കുന്ന കാഴ്ച..

സമൂഹത്തിന്റെ മുഖ്യധാരയിൽ ഉള്ള മിക്ക ആളുകളും നല്ല ആരോഗ്യമുള്ളവരും, സ്വന്തം കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവരുടെ സഹായം ഇല്ലാതെ തന്നെ ചെയ്യാൻ കഴിയുന്നവരാണ്. എന്നാൽ അതെ സമയം നമ്മളിൽ പലരും കാണാതെ പോകുന്ന, മുഖ്യധാരയിലേക്ക് വരാൻ മടിച്ചു നിൽക്കുന്ന ചിലർ ഉണ്ട്. അത്തരത്തിൽ ചിലരാണ് ഇവർ.

ജനിതകപരമായ ചില മാറ്റങ്ങൾ കൊണ്ട്, ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നവർ. സാധാരണ കണ്ടുവരുന്നവരിൽ നിന്നും വ്യത്യസ്തമായ ശരീര ഘടന ഉള്ളവരാണ് ഇവർ. അതുകൊണ്ടുതന്നെ സാമൂഹികമായി മുഖ്യധാരയിലേക്ക് വരാൻ മടിച്ച് നിൽക്കുന്നവരാണ് ഇവർ. ഇവരെ അല്ലെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്.. ആരും കാണാതെ പോകല്ലേ..

Leave a Reply

Your email address will not be published.