ലോകത്തിൽ ഇത് ഒരെണ്ണം മാത്രമേ ഉള്ളു.. വിചിത്ര ജീവി

വിചിത്രത്ത നിറഞ്ഞ ജീവികളെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കേൾക്കാറുള്ളതാണ്. വിചിത്ര രൂപത്തിൽ ഉള്ള അണ്ണാൻ, എലി, വവ്വാൽ തുടങ്ങി വ്യത്യസ്തത നിറഞ്ഞ നിരവധി ജീവികളെ ഈ അടുത്തകാലത്ത് വാർത്തകളിലൂടെ നമ്മൾ കണ്ടിട്ടുണ്ട്.

ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ചില ജീവികൾ. ലോകത്തിൽ ഒരെണ്ണം മാത്രമേ ഇവ ഉള്ളു. ജനിതകപരമായ മാറ്റങ്ങൾ കൊണ്ട് രൂപമാറ്റം സംഭവിച്ച ചില ജീവികൾ. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ കണ്ടുനോക്കു.. നമ്മളിൽ പലരും ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഈ ജീവിയെ കണ്ടിട്ടുണ്ടാവുക.. വീഡിയോ കണ്ടുനോക്കു.

Leave a Reply

Your email address will not be published.