ചങ്കൂറ്റം എന്നൊക്കെ പറഞ്ഞാൽ ഇതാണ്…. അതും പൾസർ ബൈക്കിൽ.. (വീഡിയോ)

മഴക്കാലമായാൽ പിന്നെ നമ്മുടെ നാട്ടിലെ മിക്ക പുഴകളും, തോടുകളും നിറഞ്ഞ് കവിയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. 2018 ൽ വലിയ പ്രളയം തന്നെ നമ്മുടെ നാട്ടിൽ ഉണ്ടായി. വെള്ളം കയറി റോഡിലൂടെ അതി ശക്തമായി വെള്ളം ഒഴുകിപോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ അതി ശക്തമായി ഒഴുകുന്ന വെള്ളത്തിൽകൂടി പൾസർ ബൈക്കുമായി യുവാവ്.

വെള്ളത്തിന്റെ ഒഴുക്കിൽ പെട്ടാൽ നേരെ കൊക്കയിലേക്ക് എത്തും എന്നതാണ്. ജീവൻ തന്നെ ഇല്ലാതാകും, എന്നാൽ ഈ യുവാവ് ജീവനും മരണത്തിനും ഇടയിലൂടെ കടന്നുപോയ ചില നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

ഇത്തരത്തിൽ ഉള്ള പ്രവൃത്തികൾ പലപ്പോഴും ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമാകാറുണ്ട്, അതികൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യണം.

Leave a Reply

Your email address will not be published.