ഒന്ന് തെന്നിയാൽ നേരെ കൊക്കയിലെത്തും.. (വീഡിയോ)

നമ്മൾ മലയാളിയേക്കാൾ ഏറ്റവും കൂടുതൽ യാത്രകൾക്കായി ആശ്രയിക്കുന്ന ഒന്നാണ് ബസ്സുകൾ. കാടും, മലയും, കുന്നും കയറി ഇറങ്ങി പോകുന്ന നിരവധി ബസ്സുകളും ഉണ്ട്. എന്നാൽ ജീവനും മരണത്തിനും ഇടയിലൂടെ കണ്ടാന്നുപോകുന്ന നിമിഷങ്ങൾ യാത്രക്കാർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവില്ല.

എന്നാൽ ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവം. റോഡ് പോലും ഇല്ലാതെ മാലംചെരിവിലൂടെ ബസ്സ്. ചെറിയ പിഴവ് സംഭവിച്ചാൽ വാഹനം നേരെ കൊക്കയിൽ പതിക്കും. പിന്നെ പൊടി പോലും കിട്ടില്ല. എന്നാൽ പോലും യാതൊരു ഭയവും കൂടാതെ ഈ ഡ്രൈവർ ചെയ്തത് കണ്ടോ.. ! വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായികൊടിരിക്കുകയാണ്..

Leave a Reply

Your email address will not be published.