തിളങ്ങുന്ന വെളുത്ത പല്ലുകൾ ലഭിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു. ചില ഭക്ഷണ പദാർത്ഥങ്ങളുടെ ഉപഭോഗം, പല്ലിന്റെ ആരോഗ്യത്തിലെ ശ്രദ്ധക്കുറവ് എന്നിവ കാരണം പല്ലിന്റെ നിറം മാറുന്നത് ഒരു സാധാരണ പ്രശ്നമായിരിക്കുന്നു. പല്ലിന്റെ നിറം പഴയതുപോലെ ആകാൻ പലരും ഡെന്റൽ ക്ലിനിക്ക് സന്ദർശിക്കുന്നു, ഇതിനു പകരം ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ പല്ലിന്റെ മഞ്ഞനിറം തടയാൻ കഴിയും.
പല്ല് ബ്ലീച്ച് ചെയ്യാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നു, ഇത് പലരെയും ആശങ്കപ്പെടുത്തുന്നതാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി പറയുന്നു. തിളക്കമുള്ളതും വെളുത്തതുമായ പല്ലുകൾക്കായി ഏഴ് ഭക്ഷണങ്ങൾ ഒഴിവാക്കാനും അവൾ നിർദേശിച്ചുപല്ല് തേയ്ക്കാൻ എടുക്കുന്ന ടൂത്ത്പേസ്റ്റിനൊപ്പം അല്പം ഉപ്പ് കൂടി ചേർത്ത് തേയ്ക്കുക. വ്യത്യാസം എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ ഉപ്പ് ഉപയോഗിച്ച് വായ കഴുകുന്നത് വായ്നാറ്റം അകറ്റാനും സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഉപയോഗിക്കാവുന്ന ബേക്കിംഗ് സോഡ പല്ലിലെ മഞ്ഞ നിറം മാറ്റാനും സഹായിക്കുന്നു.ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ദിവസവും പല്ല് തേയ്ക്കാൻ ശ്രമിക്കുക. എന്നാൽ നമ്മളുടെ പല്ലുകൾ വെളുത്തു ഇരിക്കും അതുപോലെ തന്നെ നിരവധി മാർഗ്ഗങ്ങൾ ആണ് പല്ലു വെളുക്കാൻ ഉപയോഗിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/mwwEf4IdYo8