മുറിച്ച സവാള ഉണ്ടോ എങ്കിൽ ഇതു കാണുക ഏറ്റവും വലിയ ഒരു ഗുണം അറിഞ്ഞിരിക്കണം

 

ആരോഗ്യ സൗന്ദര്യ ഗുണത്തിന്റെ കാര്യത്തിൽ സവോള തോൽപ്പിക്കാനാവില്ല എന്നത് തന്നെയാണ് സത്യം. എന്നാൽ അത് എങ്ങനെയെല്ലാം ഉപയോഗിച്ചാൽ ആണ് ആരോഗ്യത്തെ സഹായിക്കുക എന്ന് പലർക്കും അറിയില്ല. സവാള കറികളിൽ ഇടുന്നതിനു മുൻപ് ഒന്ന് ആലോചിക്കുക. പച്ചക്ക് കഴിക്കുന്നത് ആണോ അതോ വേവിച്ചു കഴിക്കുന്നത് ആണോ ആരോഗ്യത്തിന് നല്ലത് എന്ന്.

സവാള ഒരു കഷ്ണം കഴിച്ചാൽ തന്നെ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് നോക്കാം. ചർമത്തിൽ എന്തെങ്കിലും പൊള്ളൽ ഉണ്ടായാൽ ഉടനെ തന്നെ പൊള്ളലിൽ നിന്ന് ആശ്വാസം ലഭിക്കുവാൻ സവാള നെടുകെ മുറിച്ച് തടവിയാൽ മതി. ഇത് കുമിളകൾ ഉണ്ടാവുന്നതിൽ നിന്ന് പ്രതിരോധിക്കുകയും അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. തേനീച്ച കടന്നൽ പോലെയുള്ള ഷഡ്പദങ്ങൾ കുത്തിയാലും സവാള തന്നെ ശരണം.

സവാള മുറിച്ച് കടിച്ച ഭാഗത്ത് വട്ടത്തിൽ ഉരസിയാൽ മതി. നിമിഷങ്ങൾക്കുള്ളിൽ തന്നെ ശരീരത്തിൽ പ്രവേശിച്ച വിഷം ഇല്ലാതാവും. മാത്രമല്ല കുത്തു കൊണ്ട് ഭാഗത്ത് പല വിധത്തിലുള്ള പ്രശ്നങ്ങളും ചൊറിച്ചിലും ഉണ്ടാകാം. അതിനെ ഇല്ലാതാക്കുവാനും സവാള തന്നെയാണ് നല്ലത്.

Leave a Reply

Your email address will not be published.