വയറ്റിലെ വിരകളും മലബന്ധം മാറാനും ഇതു മതി ഉത്തമ പരിഹാരം ,

പലരേയും അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് വയറ്റിലെ വിരകളും മലബന്ധം എന്നിവ അതുപോലെ തന്നെ വയറിനെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ് ഗ്യാസ്, മലബന്ധം എന്നിവയെല്ലാം. ഇതു വയറിനെ മാത്രല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെയും ബാധിയ്ക്കുന്ന ഒന്നാണ്. മലബന്ധം ശരീരത്തിലെ ടോക്‌സിനുകൾ പുറന്തള്ളാതെ പോകുന്നതുമാണ്. ഇതു രണ്ടും ആരോഗ്യത്തിനു നല്ലതുമല്ലവയർ ശുദ്ധമാക്കുകയെന്നത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. കുടലിന്റെ ആരോഗ്യം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യവുമാണ്. കുടലിന്റെ പ്രവർത്തനം ശരിയല്ലെങ്കിൽ ദഹനക്കേട് ഉൾപ്പെടയുള്ള പല പ്രശ്‌നങ്ങളും വരികയും ചെയ്യും.

ഗ്യാസിനും നല്ല ശോധനയ്ക്കുമെല്ലാം കൃത്രിമ മരുന്നുകൾ ഉപയോഗിയ്ക്കുന്നവരുണ്ട്. ഇവ പ്രയോജനം തരുമെങ്കിലും അടുപ്പിച്ച് ഉപയോഗിയ്ക്കുന്നതോ ഏറെ നാൾ ഉപയോഗിയ്ക്കുന്നതോ ആരോഗ്യകരമല്ല. ഇത് പാർശ്വ ഫലങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, ഇതില്ലാതെ പിന്നീടു പറ്റുകയുമില്ലെന്ന രീതിയാകും.വയർ ക്ലീനാക്കി ഗ്യാസ്, മലബന്ധം എന്നിവ നീക്കാൻ സഹായിക്കുന്ന ധാരാളം വീട്ടുവൈദ്യങ്ങൾ നമുക്കുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചിലത്. വീട്ടിൽ തന്നെ നിസാര ചേരുവകൾ ചേർത്തുണ്ടാക്കാവുന്ന ചിലത്. ഇത്തരത്തിലെ ഒരു കൂട്ടിനെ കുറിച്ചറിയൂ. പത്തു പതിനഞ്ചു മിനിറ്റിൽ വയർ ക്ലീനാക്കി ഗ്യാസ്, മലബന്ധം പോലുളള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ പറ്റിയ ഒന്ന്. ഈ വീഡിയോയിൽ ഉള്ളത് ,

https://youtu.be/sWedANeGGLk

 

Leave a Reply

Your email address will not be published.