കനത്ത മഴയെ തുടർന്ന് നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴ, ഇതിനിടെ പാലത്തിലൂടെ ഓടിച്ചു വരുന്ന വലിയ വാഹനങ്ങൾ കടന്നുപോകുന്ന വീഡിയോ വൈറലാകുന്നു. ആന്ധ്രാ പ്രദേശിലെ അനന്തപൂരിലാണ് സംഭവം.പുഴയിൽ വെള്ളം ഉയർന്നതിനാൽ വാഹനങ്ങൾ വേഗത കുറച്ചാണ് പാലം കടക്കുന്നത്. എന്നാൽ പാലത്തിന്റെ മുക്കാൽ ഭാഗവും വെള്ളം തന്നെ ആണ് അതിലൂടെ ആണ് ഈ വാഹനങ്ങൾ ഓടിച്ചു വരുന്നത് വലിയ ഒരു അപകടം തന്നെ ആണ് അത് എന്നാൽ ഭാഗ്യം കൊണ്ട് തന്നെ ആണ് വെള്ളപൊക്കത്തിന്റെ ഇടയിലൂടെ ആ വാഹനങ്ങൾ കടന്നു വന്നത് , നിരവധി അപകടകൾ ആണ് ഇങ്ങനെ നടന്നിട്ടുള്ളത് ,
വലിയ വാഹനങ്ങൾ പുഴയിലേക്ക് മറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട് , വളരെ സ്രെദ്ധയോടെ എടുത്തില്ലെന്ക്കിൽ വലിയ അപകടം തന്നെ ആണ് അവിടെ ഉണ്ടാവുന്നത് , വാഹനത്തിൽ വലിയ ഭാരം ഉള്ള കാരണം വലിയ അപകടം ഒന്നും ഉണ്ടായില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,