മഴക്കാലമായതോടെ വാഹനാപകടങ്ങളും വർദ്ധിക്കുകയാണ്. ഇത്തരം അപകടങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാക്കാം. ഭൂരിപക്ഷ അപകടങ്ങൾക്കും കാരണം വാഹനം റോഡിൽ നിന്നും തെന്നിമാറുന്നതാണ്. സാധാരണ സാഹചര്യങ്ങളിൽ വാഹനം നിർത്താൻ ആവശ്യമായ ദൂരത്തിന്റെ ഇരട്ടി ദൂരം വേണം മഴയത്ത് നനഞ്ഞു കിടക്കുന്ന റോഡുകളിൽ വാഹനം നിർത്താൻ.എന്നാൽ വാഹനം റോഡിൽ നിന്നും തെന്നിമാറാനുള്ള കാരണം റോഡിലെ നനവ് മാത്രമല്ല. വാഹനത്തിന്റെ ബ്രേക്ക് ലൈനറിലെ ഈർപ്പം കൂടിയാണ്.
ബ്രേക്ക് ലൈനർ നനയുന്നതിലുള്ള വ്യത്യാസം അനുസരിച്ച് ടയറിൽ ചെലുത്തുന്ന ബ്രേക്കിംഗ് ഫോഴ്സും വ്യത്യാസപ്പെട്ടിരിക്കും. കൂടുതൽ മർദ്ദം അനുഭവപ്പെടുന്ന വശത്തേക്ക് വാഹനം പാളിപ്പോകുന്നതിന് ഇത് കാരണമാകുകയും ചെയ്യും.എന്നാൽ അങ്ങിനെ ഉണ്ടായ ഒരു അപകടത്തിന്റെ വീഡിയോ ആണ് ഇത് ഒരു വലിയ വാഹന അമിത വേഗത്തിൽ വരുന്നത് കാണാം ആ വാഹനം ആണ് വലിയ അപകടം ഉണ്ടക്കിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,