പല്ലുവേദന ഇല്ലാതാക്കാം യാതൊരു മരുന്നും കഴിക്കാതെ

പല്ലുവേദന സാധാരണ പ്രശ്നങ്ങളിലൊന്നാണ്. നിങ്ങൾക്ക് വീക്കം, വേദന, മറ്റ് ലക്ഷണങ്ങൾ എന്നിവ ഇത് മൂലം അനുഭവപ്പെടാം. പല്ലുവേദനയ്ക്ക് പിന്നിൽ കാവിറ്റി, ഇനാമൽ പൊളിഞ്ഞിളകൽ, അണുബാധ എന്നിവ ഉൾപ്പെടെ പല കാരണങ്ങൾ ഉണ്ടാകാം. പല്ലുവേദന നിങ്ങളുടെ ഭക്ഷണം ആസ്വദിക്കുന്നത് പ്രയാസകരമാക്കുകയും നിങ്ങളുടെ ഉറക്കത്തെ വരെ ബാധിക്കുകയും ചെയ്യും. ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പല്ലുവേദന നിയന്ത്രിക്കാം. എന്നാൽ കുറച്ച് ദിവസത്തേക്ക് വേദന തുടരുകയാണെങ്കിൽ, കൃത്യമായ കാരണം കണ്ടെത്താൻ നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ കാണേണ്ടത് അത്യാവശ്യമാണ്.
ഈ ലേഖനത്തിൽ, ഈ അസുഖകരമായ അവസ്ഥയോട് വിടപറയാൻ സഹായിക്കുന്ന ഫലപ്രദമായ ചില വീട് വൈദ്യകൾ ആണ് ഉള്ളത് നമ്മൾക്ക് തന്നെ വളരെ എളുപ്പത്തിൽ തന്നെ നിർമിക്കാവുന്നതും ആണ് ,നൂറ്റാണ്ടുകളായി പല്ലുവേദന ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും പരിഹാരമായി ഈ അത്ഭുത സസ്യം ഉപയോഗിക്കുന്നു. ഞരമ്പുകളെ മരവിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന മൃദുവായ അനസ്തെറ്റിക് ആയ യൂജിനോൾ ഇതിൽ അടങ്ങിയിരിക്കുന്നു എന്നതാണ് ഇതിന് പിന്നിലെ ശാസ്ത്രം. ഒരു ചെറിയ അളവിൽ ഗ്രാമ്പൂ ഓയിൽ ഒരു കോട്ടൺ പഞ്ഞിയിൽ പുരട്ടി, അത് വേദന ബാധിച്ച സ്ഥലത്ത് നേരിട്ട് പുരട്ടുക. നിങ്ങൾക്ക് വേണമെങ്കിൽ ഗ്രാമ്പൂ ഓയിൽ കുറച്ച് തുള്ളി ഏതെങ്കിലുമൊരു കാരിയർ ഓയിലുമായി ലയിപ്പിക്കാനും കഴിയും. ഫലപ്രദമായ ഒരു ഒറ്റമൂലി ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/C6satt7c794

 

Leave a Reply

Your email address will not be published.