പ്രമേഹം പൂർണ്ണമായും മാറാൻ കരിഞ്ജീരകം ഇങ്ങനെ ഉപയോഗിക്കു

ഇന്ത്യയില്‍ ഏതാനും ഭാഗങ്ങളിലും കുറ്റിക്കാടുകളായി വളരുന്ന കരിഞ്ചീരകച്ചെടിയില്‍ നിന്നാണ് സര്‍വ്വരോഗ സംഹാരിയായി വ്യത്യസ്ഥനാടുകളില്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചു പോരുന്ന കരിഞ്ചീരക മണികള്‍ ലഭിക്കുന്നത്. അരമീറ്റര്‍ ഉയരത്തില്‍ വളരുന്ന കരിഞ്ചീരകച്ചെടിയുടെ പുഷ്പങ്ങള്‍ക്ക് നീല നിറമാണ്. തുര്‍ക്കിയും ഇറ്റലിയുമാണ് ഈ ചെടിയുടെ ജന്മഗേഹങ്ങള്‍. പ്രാചീനകാല ഭിഷഗ്വരന്മാര്‍ അത് ഏഷ്യയിലേക്ക് പ്രാചീനകാല ഭിഷഗ്വരന്മാര്‍ അത് ഏഷ്യയിലേക്ക് കൊണ്ടുവരികയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നട്ടു വളര്‍ത്തുകയും ചെയ്തു. ത്രികോണാകൃതിയിലുള്ളതും കടുംകറുപ്പ് നിറമുള്ളതുമായ ഇതിന്റെ വിത്തുകള്‍ക്ക് തീഷ്ണഗന്ധവുമുണ്ട്. ഇതില്‍ ഗണ്യമായ അളവില്‍ എണ്ണ അടങ്ങിയിരിക്കുന്നു. നമ്മൾക്ക് ഉണ്ടാവുന്ന പല അസുഖകളും നമ്മൾക്ക് പൂർണമായി ഇല്ലാതാക്കാനും കഴിയും പ്രേമേഹം പൂർണമായി ഇല്ലാതാകാൻ വളരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് മാറ്റിയെടുക്കാൻ കഴിയും ,

പ്രവാചകനില്‍ നിന്നുദ്ധരിക്കപ്പെടുന്ന വ്യത്യസ്ഥ നിവേദനങ്ങളില്‍ കരിഞ്ചീരകത്തിന്റെ രോഗശമനശക്തി എടുത്തുപറഞ്ഞിട്ടുണ്ട്. പ്രസിദ്ധ പ്രവാചക ശിഷ്യനും ഹദീസ് നിവേദകനുമായ അബൂഹുറൈറ പ്രസ്താവിച്ചിരിക്കുന്നു. “മരണമൊഴികെ എല്ലാ രോഗങ്ങള്‍ക്കും കരിഞ്ചീരകത്തില്‍ ചികിത്സയുണ്ടന്നു പ്രവാചകന്‍ അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്”. കരിഞ്ചീരകത്തിന്റെ ഉപയോഗം പതിവാക്കാന്‍ പ്രവാചകന്‍ ഉപദേശിച്ചതായാണ് മറ്റ് ചില നിവേദനങ്ങളില്‍ വന്നിട്ടുള്ളത്. പ്രസിദ്ധ ഹദീസ് സമാഹരമായ മുസ്നദ് അഹ്മദില്‍ പ്രവാചകപത്നിയായ ഹസ്റത്ത് ആയിശയില്‍ നിന്നും ഇബ്നുജൌസി, തിര്‍മിദി എന്നീ ഹദീസ് സമാഹര്‍ത്താക്കള്‍ അബൂഹുറൈയില്‍ നിന്നും ഇതേ ആശയത്തിലുള്ള തിരുവചനങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. തേനിനൊപ്പം ചേര്‍ത്ത് കരിഞ്ചീരകം കഴിക്കാന്‍ പ്രവാചകന്‍ ഉപദേശിച്ചതായും തിരുവചനങ്ങളുണ്ട്.

Leave a Reply

Your email address will not be published.