വെറുമൊരു കാട്ടുചെടിയല്ല മുയൽച്ചെവിയൻ ഈ കാര്യം അറിയാതെ പോവരുത് ,

നാട്ടിൻപുറങ്ങളിൽ നിരവധിയായി കണ്ടു വരുന്ന ഒരു പാഴ്‌ചെടിയായി വളരുന്ന ഔഷധസസ്യമാണ്‌ മുയൽചെവിയൻ. മുയലിന്റെ ചെവിയോട് സാദൃശ്യ മുള്ളതിനാലാ- യിരിക്കും ഇതിന്‌ ഈ പേര്‌ ലഭിച്ചത് എന്ന് കരുതപ്പെടുന്നു. പൂക്കൾ മിക്കവാറും ഓരോന്നായി വെവ്വേറെ കാണപ്പെടുന്നു. ദളപുടം നീല കലർന്ന ചുവപ്പ് നിറത്തിലോ ചുവപ്പ് നിറം മാത്രമായോ കാണപ്പെടുന്നു. കായ്കളിൽ അനേകം വിത്തുകൾ ഉണ്ടാകുന്നു. കാറ്റുമൂലം വിതരണം സംഭവിക്കുന്ന ഒരു ചെടിയായതിനാൽ വിത്തുകളിൽ നേർത്ത വെളുത്ത രോമങ്ങൾ കാണാം.

 

 

നിലം പറ്റി നിൽക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഔഷധഗുണത്തെ പറ്റി വലിയ പ്രചാരമില്ലാത്തതിനാൽ ആരും നട്ടുവളർത്താറില്ല.എന്നാൽ ധാരാളം ഗുണങ്ങൾ ഉള്ള ഒരു പുഷ്പം ആണ് , തൊണ്ട വേദന പനി എന്നിവക്ക് പൂർണമായ ഒരു ആശ്വാസം നൽകുകയും , കരളിന് ഉള്ള ടോണിക്ക് ആയും മുയൽ ചെവിയൻ ഉപയോഗിക്കുന്നു , നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക പ്രധാനങ്ങൾക്കും ഇത് നല്ല ഒരു പരിഹാര മാർഗം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.