ഇവ വീട്ടിൽ ഉണ്ടങ്കിൽ മാറ്റിക്കോ പണം പോകുന്ന വഴി അറിയില്ല

മനുഷ്യൻ ഉണ്ടായ കാലം മുതൽ ഓരോ വിശ്വാസങ്ങളും അവൻറെ ഒപ്പമുണ്ട്. പണക്കാരൻ ആവുക എന്നത് ഓരോ ആളുകളുടെയും ആഗ്രഹമാണ്. അംബാനിയെ പോലെ ആയില്ലെങ്കിലും അവനവൻറെ കാര്യങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ പോകുവാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. പലപ്പോഴും നമ്മുടെ വിശ്വാസങ്ങൾക്ക് വളരെയധികം ബന്ധമാണുള്ളത്. പലരുടെയും വിശ്വാസമനുസരിച്ച് വീട്ടിൽ സമ്പത്തും ഐശ്വര്യവും വരുന്നത് വീട്ടിലുള്ള ചില വസ്തുക്കൾ കൊണ്ടുതന്നെയാണ്. പലപ്പോഴും ഉപയോഗശൂന്യമായ പല വസ്തുക്കളും ആണ് നമ്മുടെ വീട്ടിലെ ഐശ്വര്യത്തെ ഇല്ലാതാക്കുന്നത്.

 

പ്രാവിൻറെ കൂട്.. പ്രാവിൻറെ കൂട് വീട്ടിൽ എവിടെ വേണമെങ്കിലും വെക്കാം. അതിന് പ്രത്യേക സ്ഥാനം ഒന്നുമില്ല. എന്നാൽ വീട്ടിൽ ഇത്തരത്തിൽ പ്രാവിൻറെ കൂടുതൽ ഉണ്ടെങ്കിൽ അത് ഒഴിവാക്കുന്നതാണ് ഏറെ നല്ലത്. കാരണം നമുക്ക് ദാരിദ്ര്യം കൊണ്ടുവരുവാൻ പ്രാവിൻറെ കൂടെ പലപ്പോഴും കാരണമാകാറുണ്ട്. അതുപോലെ തേനീച്ച കൂട്… തേനീച്ചക്കൂട് നിർഭാഗ്യകരം എന്നതിലുപരി അപകടവും ആണ് എന്നതാണ് സത്യം. ഇത് നിങ്ങളുടെ വീട്ടിലെ സൗഭാഗ്യത്തെ യും സമ്പത്തിനെയും ആകർഷിച്ച് ധനം ഇല്ലാതെ ആകും. മറ്റൊന്ന് ചിലന്തിവല ആണ്… ചിലന്തിവല വീട്ടിൽ കണ്ടാൽ ഉടൻതന്നെ അത് തട്ടിക്കളയാൻ അവരെ നമ്മൾ കണ്ടിട്ടുണ്ടാവും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.