നിറം വെക്കാനും കണ്ണിനടിയിലെ കറുപ്പ് മാറാനും ഇങ്ങനെ ചെയുക

കൺത്തടത്തിലെ കറുപ്പുനിറം സ്ത്രീകളെ ഏറെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. പല കാരണങ്ങൾ കൊണ്ടും കണ്ണിനു കീഴിൽ കറുപ്പു നിറം വരാം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിവയൊക്കെ ഇതിനു കാരണമാവാറുണ്ട്. ഒപ്പം തന്നെ, സൂര്യകിരണങ്ങളോ കമ്പ്യൂട്ടർ, ടിവി സ്ക്രീനിൽ നിന്നുള്ള നീല രശ്മികളോ അമിതമായി ഏൽക്കുന്നതും പ്രായമാകുന്നതിന് അനുസരിച്ച് ശരീരത്തിൽ സംഭവിക്കുന്ന ജനിതകമാറ്റങ്ങളും ഇതിന് കാരണമാവാറുണ്ട്. യുവി രശ്മികളിൽ നിന്നും കണ്ണിനെ രക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. കണ്ണിനു ചുറ്റുമുള്ള ചർമ്മം വളരെ നേർത്തതും അതിലോലവുമാണ്. മുഖത്തിന്റെ ബാക്കി ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ എണ്ണ ഗ്രന്ഥികൾ കുറവാണ്.

 

 

പ്രായമാകുന്നതിന് അനുസരിച്ച് ചർമ്മത്തിന്റെ കൊളോജനും എലാസ്റ്റിനും നഷ്ടപ്പെടുന്നു. ഇതുവഴി കൺതടത്തിലെ ചർമ്മം വരണ്ടതാവാനും ചുളിവുകൾ വീഴാനും കാരണമാകുന്നു.എന്നാൽ നമ്മൾ കണ്ണിലെ കറുപ്പ് നിറം മാറാൻ പല വഴികൾ നോക്കിയവർ ആയിരിക്കും എന്നാൽ പഴ തൊലി കൊണ്ട് ഇങ്ങനെ ഒരു പരീക്ഷണം ആരും ചെയ്തിട്ടുണ്ടാവില്ല ,വളരെ ഗുണം ചെയുന്ന ഒരു ഒറ്റ്റമൂലി ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.