കൊടുകാറ്റിൽ നിന്നും പൂച്ച കുഞ്ഞുങ്ങളെ രക്ഷിച്ച് കോഴിയമ്മ..

കരൾ അലിയിപ്പിക്കുന്ന നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. നമ്മൾ മനുഷ്യരേക്കാൾ മനുഷ്യത്വവും സ്നേഹവും ഉള്ള മൃഗങ്ങളെ കുറിച്ച് ഒട്ടനവധി വാർത്തകൾ ദിനം പ്രതി സോഷ്യൽ മീഡിയയിലൂടെ വരുന്നുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മനുഷ്യൻ മനുഷ്യരെ സഹായിക്കാത്ത ഈ കാലത്ത് സ്വന്തം കുഞ്ഞുങ്ങൾ അല്ലാതെ ഇരുന്നൂന്നിട്ടും ഈ പൂച്ച കുഞ്ഞുങ്ങളെ ചിറകിൽ ഒതുക്കി ‘അമ്മ കോഴി.

സ്വന്തം കുഞ്ഞിനെ വരെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്ന അമ്മമാരും, സ്വന്തം മാതാപിതാക്കളെ വൃദ്ധ സാധനത്തിൽ ഉപേക്ഷിച്ച് പോകുന്ന മക്കളും ഉള്ള നാടാണ് നമ്മുടെ കേരളം. കൊടും കാറ്റിൽ പേടിച്ച് വിരണ്ട്‍ ഇരുന്ന ഈ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഈ ‘അമ്മ കാണിച്ച മനസ്സ് അത് ആരും കാണാതെ പോകരുത്.

നമ്മൾ മനുഷ്യർക്ക് ഉള്ളതിനേക്കാൾ എതെരയും ഇരട്ടി സ്നേഹം ഉള്ള ജീവികളാണ് മൃഗങ്ങളും പക്ഷികളും എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് ഈ ചിത്രങ്ങൾ. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വൈറൽ ആയ ചിത്രമാണിത്. ഇതുപോലെ ഉള്ള നല്ല മനസുള്ള മനുഷ്യരും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.

മൃഗങ്ങളെക്കാൾ കഠിന ഹൃദയം ഉള്ള മനുഷ്യർ ഉള്ള ഈ നാട്ടിൽ ഇനി എന്നാണ് മനുഷ്യത്വം എന്തെന്ന് ആളുകൾ തിരിച്ചറിയുക ?

Leave a Reply

Your email address will not be published.