അസുഖം ബാധിച്ച നായ കുഞ്ഞിനെ ബൈക്കിൽ കെട്ടിൽവലിച്ച ക്രൂരൻ.. (വീഡിയോ)

ഇന്ന് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പെറ്റ് ആയി വീട്ടിൽ വളർത്തുന്ന ഒരു ജീവിയാണ് നായ. നമ്മുടെ കേരളത്തിലും വ്യത്യസ്തത നിറഞ്ഞ നായകളെ വളർത്തുന്ന നിരവധി ആളുകൾ ഉണ്ട്. സ്നേഹിക്കാൻ മാത്രം അറിയുന്ന ഈ മിണ്ടാ പ്രാണികളെ ക്രൂരമായി കൊല്ലാകൊല ചെയ്യുന്ന ആളുകളും നമ്മുടെ ഈ സമൂഹത്തിൽ ഉണ്ട്. അത്തരക്കാരെ നമ്മൾ എന്താണ് ചെയ്യേണ്ടത് ?

ഇവിടെ ഇതാ അത്തരത്തിൽ ഒരു ക്രൂര ഹൃദയത്തിന് ഉടമയായ വ്യക്തിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വീട്ടിൽ വളർത്തുന്ന നായ കുഞ്ഞിനെ അസുഖം ബാധിച്ച് അവശതയിൽ ആയതോടെ.. തന്റെ വാഹനത്തിൽ കെട്ടി വലിച്ച് കൊണ്ടുപോകുന്ന കാഴ്ചയാണ് ഇത്.

എന്നാൽ അതെ സമയം ഇത് കണ്ട ഒരു മൃഗ സ്‌നേഹി ആ നായ കുഞ്ഞിനെ ഏറ്റെടുത്ത് ജീവൻ രക്ഷിക്കാനായി ചെയ്യുന്നത് കണ്ടോ. നിലത്ത് കിടന്നിരുന്ന നായയെ വാരിയെടുത്തു നേരെ ചെതെന്നെത്തിയത് മൃഗ ഡോക്ടറുടെ അടുത്ത്. അദ്ദേഹം ഒരുപാട് നേരത്തെ കഷ്ടപ്പാടിനൊടുവിൽ നായ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊടുവരാണ് ശ്രമിക്കുകയാണ്. നമ്മുടെ സമൂഹത്തിൽ നിരവധി ക്രൂര ഹൃദയത്തിന് ഉടമയായവരും, കുറച്ച് നല്ല മനസിന് ഉടമയായവരും ഉണ്ട്. അതിന്റെ തെളിവാണ് ഈ ദൃശ്യങ്ങൾ..

Leave a Reply

Your email address will not be published.