പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി മലയൻകുഞ്ഞ് ടീം, ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു

വളരെ വലിയ ഒരു കാത്തിരിപ്പിന് ശേഷം സജിമോൻ സംവിധാനം ചെയ്തു മഹേഷ് നാരായണന്റെ തിരക്കഥയിൽ ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഒടിടിയിൽ റിലീസ് ചെയ്യുമോ എന്ന പ്രേക്ഷകരുടെ ദീർഘ നാളത്തെ ആശങ്കയ്ക്ക് വിരാമമിട്ടു കൊണ്ടാണ് ചിത്രം ജൂലൈ 22 ന് തിയേറ്ററുകളിലെത്തുന്നത്. നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സജിമോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലയൻകുഞ്ഞ്.’ ചിത്രം വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് , ഫഹദ് ഫാസിലിന്റെ വേറിട്ട വേഷം ആണ് മലയൻകുഞ്ഞ് എന്നാൽ ചിത്രത്തിൽ ,

 

ഈ ചിത്രം കാണുന്ന പ്രേക്ഷകരെ ചിത്രം അസ്വസ്ഥരാക്കിയേക്കാമെന്നും ക്ലോസ്‍ട്രോഫോബിയ ഉള്ളവർ ചിത്രം കാണുമ്പോൾ സൂക്ഷിക്കണമെന്നുമാണ് അണിയറ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ് നൽകിയിട്ടും ഉണ്ട് , ചിത്രത്തിന്റെ പോസ്റ്ററിൽ ആണ് ഇങ്ങനെ ഒരു കൈര്യം വ്യക്തം ആക്കിയിരിക്കുന്നത് , ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നിരിക്കുകയാണ്. ഒരു ത്രില്ലറായി ഒരുങ്ങുന്ന ഒരു ചിത്രം തന്നെ ആണ് , അതുപോലെ തന്നെ ചിത്രത്തിൽ ഗാനങ്ങൾക്ക് വളരെ അതികം പ്രധാനിയും ഉള്ളതും തന്നെ ആണ് , എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് വളരെ അതികം വർഷങ്ങൾക്ക് ശേഷം ആണ് മലയാളത്തിൽ എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്നത് എന്നു പ്രതേകത ഉണ്ട് , ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *