Monkey Scroll on Social Media

സ്മാർട്ട് ഫോണിൽ കളിച്ചു ഇരിക്കുന്ന കുരങ്ങന്മാർ- രസകരമായ വിഡിയോ – Monkey Scroll on Social Media

Monkey Scroll on Social Media:- മനുഷ്യർ കുരങ്ങുകളിൽ നിന്നും വന്നത് ആണ് എന്നു പണ്ട് ഉള്ളവരും പറയുന്നത് ആണ് , മനുഷ്യന്മാരെ പോലെ തന്നെ ആണ് കുരങ്ങൻ മാറും പെരുമാറാറുള്ളത് , മനുഷ്യനെപ്പോലെ തന്നെ കുരങ്ങുകൾക്കുംമനുഷ്യരെ പോലെ പ്രധാനമാണ് കാഴ്ച. മാത്രമല്ല, മൃഗങ്ങളിൽ കൈകൾകൊണ്ട് എന്തെങ്കിലും സാധനങ്ങൾ എടുക്കാൻ സാധിക്കുന്നത് അവയ്ക്കാണ്. മനുഷ്യനെപ്പോലെ ദീർഘായുസ്സും മന്ദഗതിയിലുള്ള വളർച്ചയും അവയുടെ മറ്റൊരു പ്രത്യേകതയാണ്.

മനുഷ്യരും ആയി വളരെയധികം സാമ്യമുള്ള ജീവിയാണ് കുരങ്ങുകൾ. എന്നാൽ മനുഷ്യരും കുരങ്ങന്മാരും തമ്മിൽ ഒട്ടേറെ കാഴ്ചകളും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.
ഇപ്പോൾ, ഓൺലൈനിൽ വൈറലായ ഒരു വിഡിയോയിൽ, മൂന്ന് കുരങ്ങുകൾ ഒരു സ്മാർട്ട്‌ഫോണിൽ സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുന്നത് കാണാം. അങ്ങിനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത് , നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടത് ,

ഒരാൾ സ്മാർട്ട് ഫോൺ ഉപയോഗിച്ച് കൊണ്ട് ഇരിക്കുമ്പോൾ അത് വന്നു നോക്കുകയും അത് വേടിച്ചു കുരങ്ങൻ ഉപയോഗിക്കുന്ന ഒരു വീഡിയോ ആണ് ഇത് , വർഷങ്ങൾക്ക് മുൻപ്പ് കുരങ്ങുകളെ പോലെ തന്നെ ആയിരുന്നു മനുഷ്യരും അതിൽ നിന്നും പരിണാമം സംഭവിച്ചു മനുഷ്യരിലേക്ക് രൂപമാറ്റം സംഭവിച്ചതാണ് എന്നും പറഞ്ഞു വരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.