ഇടി മിന്നൽ വന്നു പതിച്ചത് ട്രക്കിൽ- അമ്പരപ്പിക്കുന്ന കാഴ്ച

നമ്മളെ തന്നെ ഞെട്ടിക്കുന്ന കാഴ്ചകൾ ആണ് ഓരോ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടു കണ്ടു കൊണ്ടിരിക്കുന്നത് , പ്രകൃതി ദുരന്തങ്ങൾ ആണ് കൂടുതൽ ആയും നമ്മളെ ഞെട്ടിച്ചുകളയുന്നതു , നമ്മളെ തന്നെ അമ്പരപ്പിക്കുന്ന ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ അവിശ്വസനീയമായ കാഴ്ചകൾ ഇങ്ങനെ ശ്രദ്ധേയമായവയിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് , ഫ്ലോറിഡയിലെ ഒരു റോഡിൽ നിന്നുള്ള വിഡിയോയാണ് ശ്രദ്ധനേടിയത്.മൈക്കൽ മേ വാലെൻ എന്ന സ്ത്രീയാണ് വിഡിയോ പകർത്തിയിരിക്കുന്നത്. ഒരു അവധിക്കാലം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മൈക്കൽ മേ വാലെനും കുടുംബവും. കാറിൽ മക്കൾക്കൊപ്പമാണ് മൈക്കൽ മേ വാലെൻ യാത്ര ചെയ്തത്.

 

മുന്നിൽ ട്രക്കുമായി ഭർത്താവും ഉണ്ടായിരുന്നു. അപ്പോഴാണ് അവർ അവിശ്വസനീയമായ മിന്നലാക്രമണം ക്യാമറയിൽ പകർത്തിയത്. ഇടി മിന്നൽ ട്രക്കിൽ വന്നാണ് പതിച്ചത് ഇതുമൂലം ആ വാഹനം തകർന്നു പോവുകയായിരുന്നു അത്രയും ശക്തിയാണ് ഇടി മിന്നലിനു ഉള്ളത് പിന്നാലെ തീപ്പൊരികൾ ചിതറുന്നതും വാഹനം കത്തുന്നതും വിഡിയോയിൽ കാണാം. യാത്രക്കാർക്ക് ഒന്നും പരിക്കില്ലെങ്കിലും, വാഹനം പൂർണമായും കരിഞ്ഞുപോയ അവസ്ഥയിലാണ്. എന്നാൽ ഇത്തരത്തിൽ ഇടി മിന്നൽ ഉള്ളപ്പോൾ വാഹനങ്ങൾ നിറത്തിൽ ഇറക്കുന്നത് വളരെ അതികം അപകടകരം തന്നെ ആണ് , ഇതുപോലെ നിരവധി അപകടകൾ ആണ് ഇടിമിന്നൽ മൂലം ഉണടായിരിക്കുന്നത് അതുപോലെ തന്നെ ഇടിമിന്നൽ കാരണം നിരവധി ആളുകൾക്ക് പരിക്ക് സംഭവിച്ചിട്ടും ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://www.facebook.com/watch/?v=370891431795447

Leave a Reply

Your email address will not be published.