മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ സ്നേഹമുള്ള മാൻ,

മനുഷ്യരുമായി  പല മൃഗങ്ങളും ഇടപെടാറുണ്ട് നമ്മൾ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് നമ്മളെ വളരെ അതികം ഇഷ്ടം തന്നെ ആയിരിക്കും , . അതുകൊണ്ടുതന്നെ മൃഗങ്ങളുടെ ഇത്തരത്തിലുള്ള രസകരമായ വിഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ ഇടങ്ങളിലും വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു വീടിന്റെ ഡോറിനരികിൽ കുഞ്ഞുങ്ങളുമായെത്തിയ ഒരു മാനും വീട്ടുടമസ്ഥനും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളാണ് കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്നത് , നമ്മൾ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക്  സ്നേഹവും കരുതലും കൂടുതൽ ആയിരിക്കും ,

 

ഒരു വീടിന്റെ വാതിലിന്റെ അരികിൽ വന്ന് നിൽക്കുന്ന കുറച്ച് മാനുകളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ദിവസവും ഒറ്റയ്ക്ക് ഭക്ഷണം തേടി വീട്ടിലേക്ക് വരാറുള്ള മാൻ ഇന്ന് കൂട്ടമായി വന്നതിന്റെ കാരണം ചോദിക്കുകയാണ് വീട്ടുടമ. വീടിന്റെ ഡോർ തുറക്കുന്നതും ഈ മാനിനെ വീട്ടുടമയായ സ്ത്രീ പേര് ചൊല്ലി വിളിക്കുന്നതുമൊക്കെ വിഡിയോയിലുണ്ട്. കുഞ്ഞുങ്ങളെയുമായി വന്ന് തന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ നിന്റെ ഉദ്ദേശ്യം എന്ന് രസകരമായി ചോദിക്കുന്ന യുവതിയുടെ അരികിലേക്ക് മാൻ നീങ്ങിവരുന്നതും പിന്നീട് കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത് , പേടി ഇല്ലാത്ത ആണ് ആ  മാനുകൾ അവിടെ നിൽക്കുന്നതും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.