14 അടി ദൂരത്തിൽ വാഷിംഗ് മെഷീൻ വലിച്ചെറിഞ്ഞ് യുവാവ്- അമ്പരപ്പിക്കുന്ന കാഴ്ച

വ്യത്യസ്തതരം കഴിവുകളിലൂടെ ശ്രെദ്ധ നേടുന്നത് ധാരാളം ആളുകൾ ആണ് നമ്മളുടെ നാട്ടിൽ ഉള്ളത് ,  ശാരീരികമായും മാനസികമായും ,  ബലമുപയോഗിച്ച് വേറിട്ട  രീതിയിൽ ഉള്ള പ്രകടനങ്ങൾ കാഴ്ച വെച്ച്   താരമായവരിലേക്ക് ചേർക്കപ്പെടുകയാണ് സ്വീഡിഷ് പൗരനായ ജോഹാൻ   14 അടി 7.2 ഇഞ്ച് ദൂരത്തേക്ക് വാഷിംഗ് മെഷീൻ എറിഞ്ഞാണ് ഇദ്ദേഹം റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതുപോലെ ഉള്ള നിറവത്തു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,

എന്നാൽ അങ്ങിനെ ഉള്ള നിരവധി വീഡിയോ ആണ് ഇത് , മിലാനിലെ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഷോയിലാണ് ശക്തികൊണ്ട് ജോഹാൻ വിജയം രചിച്ചിരിക്കുന്നത്. റെക്കോർഡിൽ ജോഹാൻ തന്റെ ഡച്ച് എതിരാളിയായ കെൽവിൻ ഡി റൂയിറ്ററിനെ തലനാരിഴയ്ക്കാണ് തകർത്തത്. ലിത്വാനിയൻ വംശജൻ സിദ്രുനാസ് സവിക്കാസ് സ്ഥാപിച്ച 13 അടി 6.6 ഇഞ്ച് ലോക റെക്കോർഡ് ആണ് ഇദ്ദേഹം മറികടന്നത്. ടിവി ഷോയുടെ സെറ്റിൽ വാഷിംഗ് മെഷീനുകൾ മാറിമാറി എറിഞ്ഞാണ് റെക്കോർഡ് സ്ഥിരീകരിച്ചത്.എന്നാൽ പലരും വേൾഡ് റെക്കോഡ് നേടുന്നത് ഇങ്ങനെ ഉള്ള പ്രവർത്തികൾ ചെയ്തു കൊണ്ടാണ് ,  ആർക്കും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ നിസാരം ആയി ചെയ്തു കഴിഞ്ഞാൽ ആണ്  ഇങ്ങനെ ഉള്ള റെക്കോർഡുകൾ നമ്മൾക്ക് നൽകി ആദരിക്കുന്നത്  കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Leave a Reply

Your email address will not be published.