ഒന്നു കൂവിയതുമാത്രമേ ഓർമ്മയുള്ളു; ചിരിപടർത്തി പൂവൻകോഴി- വിഡിയോ

പൂവൻകോഴിയുടെ കൂവൽ കേട്ടാണ് പലപ്പോഴും നാട്ടുപ്രദേശങ്ങളിൽ നേരം വെളുക്കുന്നത് ആളുകൾ അറിയുന്നത്.അതുപോലെ തന്നെ കോഴികൾ വളർത്താത്ത വീടുകൾ കുറവ് തന്നെ ആണ് , എന്നാൽ പലപ്പോഴും നമ്മൾക്ക് അവരിൽ നിന്നും രസകരം ആയ പല അനുഭവങ്ങളും ഉണ്ടായെന്നുവരേം എന്നാൽ അങ്ങിനെ ഉള്ള ഒരു രസകരമായ കാഴ്ച ആണ് ഇത് , കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. പൊട്ടിച്ചിരിപ്പിക്കുന്നതും കൗതുകം പകരുന്നതുമായ ഇത്തരം കാഴ്ചകൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ, വളരെ രസകരമായ ഒരു വിഡിയോ ശ്രദ്ധേയമാകുകയാണ്. ഒരു പൂവൻകോഴിയാണ് വിഡിയോയിലുള്ളത്.

വിഡിയോയിലുള്ള കോഴിയുടെ കൂവലാണ് രസകരം. അവസാനിക്കാതെ കൂവുകയാണ് കക്ഷി. ഒടുവിൽ ബോധംകെട്ട് പുറകിലേക്ക് മറിയുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി ഈ കാഴ്ച ശ്രദ്ധനേടുകയാണ്. അതേസമയം, വീട്ടിൽ വളർത്തുന്ന കോഴിയെ പല്ലുതേപ്പിക്കാൻ ശ്രമിക്കുന്ന ഒരു കുട്ടിയുടെ വിഡിയോ അടുത്തിടെ ശ്രദ്ധേയമായിരുന്നു.നിരവധി വീഡിയോ ആണ് സമൂഹമാധ്യമങ്ങളുട വരവോടെ വൈറൽ ആയി മാറിയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://www.facebook.com/watch/?v=1658480981203241

Leave a Reply

Your email address will not be published.