ഒരാഴ്ച്ച കൊണ്ട് 7kg കുറക്കാം ഒറ്റമൂലി

പുതുതലമുറ ആരോഗ്യത്തി​​​​െൻറ കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളാണ്​. അൽപ്പം തടി കൂടു​േമ്പാഴേക്കും എല്ലാവരും തടികുറക്കാനുള്ള വഴികൾ തേടുകയാണ്​. പലതരത്തിലുമുള്ള ഭക്ഷണ നിയന്ത്രണങ്ങളാണ്​ തടി കുറക്കാനായി പരീക്ഷിക്കുന്നത്​. ഭാരം കുറക്കാൻ എന്തൊക്കെ ചെയ്യാം,​
എളുപ്പത്തിൽ ഭാരം കുറക്കാം എന്നവകാശപ്പെടുന്ന പല ഡയറ്റുകളും എന്തുകൊണ്ടാണ്​ തിരിച്ചടിയാകുന്നത്​ ലളിതമായ കാരണമാണ്​ അതിനു പിന്നില​ുള്ളത്​. ഇത്തരം ഡയറ്റുകൾ ചില ഭക്ഷണങ്ങൾ കഴിക്കരുതെന്ന്​ നിബന്ധനവെക്കുന്നു. ഇതുമൂലം അൽപ്പകാലത്തേക്ക്​ ശരീരത്തിന്​ ആവശ്യമായ ക​േലാറിയും പോഷകങ്ങളും ലഭിക്കാതാവുന്നു. ഇതോടെ ശരീരം ക്ഷീണിക്കുകയും ഇതുവഴി നിരോധിച്ച ഇൗ ഭക്ഷണങ്ങൾ ആവശ്യത്തിലേറെ കഴിക്കുകയും ചെയ്യുന്നു.

 

 

ഇതുമൂലം ഭാരം ആദ്യത്തേതിനേക്കൾ കൂടുകയും ചെയ്യും.ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുകയും ചില നിയമങ്ങൾ പാലിക്കുകയും വേണം. ഭാരം കുറക്കാനുള്ള ഏറ്റവും നല്ല വഴി ഭക്ഷണം കഴിക്കുന്നത്​ കുറക്കുകയും കൂടുതൽ ഉൗർജം നേടുകയും ചെയ്യുക എന്നതാണ്​. അതിന്​ നല്ല പോഷകമുള്ള ഭക്ഷണങ്ങൾ വേണം കഴിക്കാൻ. വളരെ അതികം ഔഷധ ഗുണങ്ങൾ ഉള്ള ഒറ്റമൂലികൾ ആണ് ഈ വീഡിയോയിൽ ,

Leave a Reply

Your email address will not be published.