ആക്രി സാധനങ്ങൾ പെറുക്കി ജീവിതം ഈ സ്ത്രീയുടെ ഇംഗ്ലീഷ് സംസാരം ആരേയും അത്ഭുതപ്പെടുത്തും

സോഷ്യൽ മീഡിയ എപ്പോഴും വ്യത്യസ്തങ്ങളായ എല്ലാ വീഡിയോകളും സപ്പോർട്ട് ചെയ്തു വൻ വിജയമാക്കാറുണ്ട്. പലരും അതിശയിപ്പിക്കാറുണ്ട് നമ്മെ. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചില വിഡിയോകളിലൂടെ ശ്രദ്ധ നേടുന്ന ചിലർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രായമായ ഒരു സ്ത്രീയാണ് പലരേയും അതിശയിപ്പിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ സംസാരിച്ചുകൊണ്ടാണ് ഇവർ അമ്പരപ്പിക്കുന്നത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. വേറൊന്നുമല്ല ഒരു അമ്മൂമ്മ ഇംഗ്ലീഷ് പറയുന്ന വീഡിയോ ആണ് അത്. തെറ്റാതെ വളരെ കൃത്യതയോടും വ്യക്തതയോടും കൂടി ഈ അമ്മൂമ്മ. ചുരുങ്ങിയ സമയം കൊണ്ട് നിരവധിപേരാണ് അമ്മൂമ്മയുടെ പെർഫോമൻസ് കണ്ട് ഞെട്ടിപ്പോയത്.

 

 

നല്ല വസ്ത്രങ്ങൾ ധരിച്ച് കൈയിലൊരു ചാക്കുകെട്ടുമായി സഞ്ചരിക്കുന്ന സിസിലിയയുടെ വിഡിയോ വളരെ വേഗത്തിലാണ് സൈബർ ഇടങ്ങളിൽ വൈറലായത്. ഇങ്ങനെ അനായാസമായി ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കുന്നതിന് പിന്നിലെ കാരണവും ഇവർ വ്യക്തമാക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ഇവർ കുറേക്കാലം ജപ്പാനിലായിരുന്നു. പിന്നീട് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതാണ്. വിഡിയോ വൈറലായതോടെ ഇവരെ സഹായിക്കാൻ ചിലർ രംഗത്തു വരുകയും ചെയ്തു, ഇതുപോലെ ഇംഗ്ലീഷ് പറയാൻ കഴിയുന്ന നിരവധി ആളുകൾ ആണ് നമ്മളുടെ നാട്ടിൽ ഇപ്പോളും ഉള്ളത് , നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.